മുഖം വെളുത്തു തുടുക്കാൻ ഇങ്ങനെ ചെയ്താൽ മതി||ഇത് പരീക്ഷിക്കൂ||


മുഖസൗന്ദര്യം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്.
നമ്മുടെ മുഖത്ത് ഉണ്ടാകുന്ന എല്ലാ തരം കറുത്ത പാടുകളും, അതോടൊപ്പം തന്നെ മറ്റു തരത്തിൽ ഉള്ള എല്ലാം ഡാർക്ക് സ്പോട്ടുകളൊക്കെ മാറ്റി മുഖത്തിന് നല്ല പ്രകാശം ലഭിക്കാനായിട്ടുള്ള ഒരു സിംപിൾ മാർഗ്ഗം പരിചയപ്പെടാം.


ഇത് ഇൻസ്റ്റൻന്റ് വൈറ്റനിംഗ് ആണ് എന്ന് പറയാം.മുഖത്തിന് ഉള്ള കളറിൽ നിന്നും കൂടുതൽ ആയി തിളക്കമുള്ളത് ആക്കാൻ ഇത് സഹായകരം ആണ്.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഫെയർ ആൻ ലവ്വ്ലി ആണ്. ഇത് സാധാരണ നാം ഫെയർനെസ് ക്രീം ആയി ഉപയോഗിക്കുന്നതാണ്. അടുത്ത ഇൻക്രീഡിയന്റ് മുൾട്ടാനി മിറ്റി പൗഡർ ആണ്. ഇത് എല്ലാ ആയുർവേദ കടകളിലും ഒക്കെ വാങ്ങാൻകിട്ടുന്നതാണ്.ഇത് മുഖസൗന്ദര്യം വളരെ കൂട്ടാനും, ഡാർക്ക് സ്പോട്ട്,ഫെയ്ഡ് ആയ മുഖം, എന്നിവ മാറ്റി സ്കിൻ വളരെ ബ്രൈറ്റ് ആക്കാൻ ഉള്ള ഒന്നാണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം പഞ്ചസാര ആണ്. ഈ പഞ്ചസാര മുഖത്ത് പ്രകാശം നൽകാനും, ഡെഡ്സെൽ മാറ്റി എടുക്കാനും ഇത് സഹായിക്കും. ഇനി വേണ്ടതായ അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം ലെമൺ ഓർ ലെമൺ ആണ്.ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു സ്പൂൺ ഫെയർ ആൻ ലവ്വ്ലി ഒരു ബൗളിലേക്ക് ഇടുക.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ മുൾട്ടാനി മിറ്റി പൗഡർ ഒരു സ്പൂൺ ഇതിലേക്ക് ചേർത്ത് നൽകുക.ഇനി ഒരു അൽപ്പം പഞ്ചസാര ഇതിൽ ചേർത്തു നൽകുക. ഏകദേശം ഒരു സ്പൂൺ ചേർത്ത് നൽകുക.ഇനി ഒരൽപ്പം ലൈം ഓർ ലെമൺ ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]




Comments