ഇത് കുടിക്കൂ കണ്ണിന്റെ കാഴ്ച ശക്തി കൂട്ടു||വളരെ നാച്ചുറൽ ആയ ഒരു കൂട്ട്||



ഇന്ന് നമ്മുടെ ഇടയിൽ കുട്ടികളിലും,സ്ത്രീകളിലും, പുരുഷന്മാരിലും ഒക്കെ കണ്ടുവരുന്ന ഒരു പ്രശ്നം ആണ് കണ്ണിന്റെ കാഴ്ച ശക്തി കുറയുക, ലോങ്ങ് സൈറ്റ്,ഷോർട്ട്സൈറ്റ്എന്നിങ്ങനെ പലതരത്തിൽ ഉള്ള പ്രശ്നങ്ങൾ വരാറുണ്ട്.


 എന്നാൽ ഇതിനായി നാം പല തരത്തിലുള്ള മെഡിസിനുകളും ഒക്കെ ഉപയോഗിക്കാറുണ്ട്.അതുപോലെ ലോങ്ങ്സൈറ്റ് ഷോർട്ട് സൈറ്റ് പോലുള്ള പ്രശ്നങ്ങൾക്ക് ഒക്കെ കണ്ണാടി വയ്ക്കാറുണ്ട്.എന്നാൽ ഈസിയായി ഈ കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഉള്ള ഒരു നാച്ചുറൽ മെഡിസിൻ തയ്യാറാക്കാൻ സാധിക്കും. അത്‌ എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആവശ്യമായ ഇൻക്രീഡിയന്റില് ആദ്യം വേണ്ടത് ഒരു കറ്റാർവാഴ ആണ്.രണ്ടാമത്തെ ഒരു ഇൻക്രീഡിയന്റ് ഒരൽപ്പം കശുവണ്ടി ആണ്. ഇനി മൂന്നാമത്തെ ഇൻക്രീഡിയന്റ് ഒരു ലൈം അഥവാ ലെമൺ ആണ്. അവസാനമായി ഒരൽപ്പം തേൻ ആണ് വേണ്ടത്.ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ കറ്റാർവാഴ എടുത്തശേഷം അതിലെ തൊലികളഞ്ഞ്അതിനുളളിലെ ജെല്ലിതന്നെയായി വേർതിരിച്ച് എടുക്കുക.അതിനായി കത്തികൊണ്ട് തൊലികളഞ്ഞ് ജെല്ലി വേർതിരിച്ചെടുക്കുക.ഇതു പോലെ ഫ്രഷ്ജെല്ലി മാത്രമേ എടുക്കാൻ പാടുള്ളൂ. ഇനി ഇതൊരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി ഒരൽപ്പം കശുവണ്ടി ഇതിലേക്കിട്ട് നൽകുക. അടുത്തതായി ഒരൽപ്പം നാരങ്ങാ നീര് ഇതിലേക്ക് ചേർത്ത് നൽകുക. ഏകദേശം അരമുറി നാരങ്ങാ നീര് ഇതിലേക്ക് ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments