മുഖം കണ്ണാടിപോലെ വെളുക്കാൻ ഇത് ചെയ്താൽ മതി||ഫെയർ ആൻ ലവ്വ്ലി&ടൊമാറ്റോ||
on
Get link
Facebook
X
Pinterest
Email
Other Apps
ഇന്ന് യുവാക്കളുടെയും,യുവതികളുടെയും ഒക്കെ ഇടയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകളാണ്. കൗമാര പ്രായം ഒക്കെ ആകുമ്പോൾ മുഖക്കുരു, അതല്ല കാരയും മറ്റു ഒക്കെ വരികയും, അത് പൊട്ടിച്ച് കളയുകയും ഒക്കെ ചെയ്യുമ്പോൾ കറുത്ത പാടുകൾ വരികയും ചെയ്യും.
എന്നാൽ ഒരു പ്രായം ആയി കഴിയുമ്പോൾ ഹോർമോൺ വ്യത്യാസം മൂലമുള്ള കരിമുഖമെന്ന് പറയുന്ന പിഗ്മെന്റേഷൻ വളരെ വലിയതോതിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.എന്നാൽ ഇതിന് എതിരായി പല കാര്യങ്ങളും ചെയ്യാറുണ്ട് എങ്കിലും അത് പ്രാവർത്തികമാകുന്നത് ചുരുക്കമാണ്. ഈ തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റാൻ ഉള്ള നല്ലൊരു മാർഗ്ഗം പരിചയപ്പെടാം.
ഇത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന എല്ലാവിധമായ കറുത്ത പാടുകളെയും മാറ്റാൻ ഉള്ള ഒരടിപൊളി മാർഗ്ഗം പരിശോധിക്കാം.ഇതിനായി വേണ്ട ആദ്യ ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഫെയർ ആൻ ലവ്വ്ലി ആണ്. ഫെയർ ആൻ ലവ്വ്ലി മുഖസൗന്ദര്യം വർദ്ധിക്കാൻ ഉപയോഗിക്കുന്നതാണ്.ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു തക്കാളിയാണ്. ഒരു മീഡിയം വലുപ്പമുള്ള തക്കാളിവേണം എടുക്കാൻ. ഇനി വേണ്ട പ്രധാന ഇൻക്രീഡിയന്റ് എന്നത് ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്.ഈക്യാപ്സ്യൂൾ എല്ലാ മെഡിക്കൽ ഷോപ്പിലും വാങ്ങാൻ കിട്ടുന്ന ആണ്.വൈറ്റമിൻഇ കണ്ടന്റ് നമ്മുടെശരീരത്തിന് വളരെ ഗുണം നൽകുന്ന ഒന്നാണ്.നമുക്ക് പുതിയ സ്കിൻ ജനറേറ്റ് ചെയ്യാൻ ഇത് സഹായിക്കും.ഇത് വഴി മുഖത്തെ കറുത്തപാടുകൾ മായിച്ച് കളയാൻ സഹായിക്കും.ഇനി ഇത് തയ്യാറാക്കുന്ന എങ്ങനെ എന്ന് നോക്കാം.
ആദ്യംതന്നെ ഒരു അൽപ്പം ഫെയർ ആൻ ലവ്വ്ലി എടുത്ത് ഒരു ചെറിയ ബൗളിലേക്ക് ഇട്ടു നൽകുക. ഇനിഅടുത്ത ഇൻക്രീഡിയന്റായ തക്കാളിഒരെണ്ണം എടുത്തശേഷം നന്നായി ഒന്ന് സ്ക്യൂസ് ചെയ്തു നൽകുക.ഇതിലെ എല്ലാ സത്തും പുറത്ത് വരാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.ഇനി തക്കാളി രണ്ട് കഷണം ആയി കട്ട് ചെയ്യുക.അതിനുശേഷം ഒരു ഭാഗം എടുത്ത് അതിലെ കുരു പോലുള്ള ഇടങ്ങൾ അടർത്തി എടുത്ത് ഇതിലേക്ക് ഇടുക.അടുത്തത് ആയി ഏറ്റവും പ്രധാനപ്പെട്ട ഇൻക്രീഡിയന്റ് ആയ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഒരെണ്ണം എടുത്ത് കട്ട് ചെയ്തുഇതിലേക്ക് ഒഴിച്ച്നൽകുക.ഇനി ഇതെല്ലാ കൂടി നന്നായി ഒന്ന് ഇളക്കി മിക്സ് ചെയ്യുക.
Comments
Post a Comment