വെറും അഞ്ച് മിനിറ്റിൽ എലിയെ തുരത്താം||പൂർണ്ണമായും പ്രകൃതിദത്തമായ വഴിയിലൂടെ||ഇതാ ഒരു മാന്ത്രിക കൂട്ട്||



നമ്മുടെ ഒക്കെ വീടുകളിൽ വളരെയധികം ശല്യം ഉണ്ടാക്കുന്ന ജീവിയാണ് എലി.എലിശല്യം വളരെ അധികം പ്രയാസമാണ് പലപ്പോഴും സൃഷ്ടിക്കുക. ഈ എലികൾമൂലം പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ വെറും അഞ്ച് മിനിറ്റിൽ ഈ എലിശല്യം ഇല്ലാതാക്കാൻ ഉള്ള ഒരു മാന്ത്രിക കൂട്ട് പരിചയപ്പെടാം. ഇത് തികച്ചും പ്രകൃതിദത്തം ആയ ഒരു മാർഗ്ഗം ആണ്.


ആദ്യം തന്നെ ഇതിനായി വേണ്ട ഇൻക്രീഡിയന്റ് ഒരു തക്കാളി ആണ്. അതുപോലെ തന്നെ വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം റോസ്റ്റഡ് ആയ പീനട്ട് ആണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഇബുപ്രോഫെൻ എന്ന 200ഗ്രാമിന്റെ ഒരു ഗുളിക ആണ്. ഈ ടാബലറ്റ് പെയിൻ റിലീഫ് ചെയ്യാനും, മറ്റും ഒക്കെ ഉപയോഗിക്കുന്ന ഒരു ടാബലറ്റാണ്. അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം പഞ്ചസാര ആണ്.ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു തക്കാളി എടുത്തശേഷം ഇത് രണ്ടായി കട്ട് ചെയ്തു എടുക്കുക.ഇനി ഒരൽപ്പം റോസ്റ്റഡ് ആയ പീനട്ട് എടുത്തശേഷം ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ഇടിച്ചു പൊടിച്ച് എടുക്കുക. ഇനി ഇതൊരു ചെറിയ ബൗളിലേക്ക് മാറ്റുക.ഇനി അടുത്ത ആയി 200 ഗ്രാമിന്റെ ഇബുപ്രോഫെൻ എന്ന ഗുളിക മൂന്നോ,നാലോ എടുത്തശേഷം ഇത് ഒരു ഉരലിലിട്ട് നന്നായി പൊടിച്ച് എടുക്കുക. ഇനി ഇത് ഒരു ചെറിയ ബൗളിലേക്ക് ഇടുക. അടുത്ത ആയി നേരത്തെ പൊടിച്ചു വച്ച പീനട്ടിലേക്ക് ഒരു അൽപ്പം പഞ്ചസാര ഇട്ട് നന്നായി മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments