ഹോംമേഡ് ബ്രാൻഡി||ഇനി ബ്രാണ്ടി ഉണ്ടാക്കാം ഈസിയായി||ഹോംമേഡ് പൈനാപ്പിൾ ബ്രാൻഡി||



ഇന്ന് നമുക്ക് അറിയാവുന്ന പലതരം മദ്യങ്ങളുണ്ട്. വിസ്കി, ബ്രാൻഡി, റം,ബിയർ എന്നിങ്ങനെ പല തരത്തിലുള്ള മദ്യം ഉണ്ട്. എന്നാൽ ഇതിലേറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു മദ്യം ആണ് ബ്രാൻഡി. എന്നാൽ വളരെ ഈസിയായി ഫ്ളേവറോടു കൂടിയ ഒരു പൈനാപ്പിൾ ബ്രാൻഡി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.എന്നാൽ ബ്രാൻഡിക്ക് പകരം വിസ്കി ഉപയോഗിച്ചും ഈ സെയിം സാധനം ഉണ്ടാക്കിയെടുക്കാം.


ഇതിനായി ആദ്യം വേണ്ടത് ഒരു പൈനാപ്പിളാണ്.  ഒരു ആവറേജ് വലിപ്പമുള്ള ഒരു പൈനാപ്പിളാണ് വേണ്ടത്.അരലിറ്ററാണ് തയ്യാറാക്കുന്നതെങ്കിൽ ഒരു പകുതിയോളം പൈനാപ്പിൾ മതിയാകും.ഇനി അടുത്ത ആയി വേണ്ടത് ഒരു ബ്രാൻഡി അഥവാ വിസ്കി ആണ്. ഇവിടെ നമ്മൾ ഉപയോഗിക്കുന്ന സാധനം ജാക്ക് ഡാനിയേലിന്റെ വിസ്കി ആണ്. ഇനി ബ്രാൻഡി വേണമെങ്കിലും ഉപയോഗിക്കാം. ഒരു പ്രശ്നവുമില്ല. കൊള്ളാവുന്ന ബ്രാൻഡിയാണ് ഉപയോഗിക്കേണ്ടത്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പൈനാപ്പിൾ എടുത്തശേഷം ഇത് പകുതിയായി കട്ട് ചെയ്തു എടുക്കുക. ഇത് തൊലി കളഞ്ഞ് ശരിക്കും കട്ട് ചെയ്തു ക്ലീനാക്കി വേണം എടുക്കേണ്ടത്. ഇനിയീ പൈനാപ്പിൾ കട്ട് ചെയ്തു എടുത്തശേഷം ശരിക്കും വൃത്തിയായി ക്ലീൻ ചെയ്തു എടുത്ത ഒരു കുപ്പി എടുക്കുക.ഇനി നേരത്തെ എടുത്ത് വച്ച ജാക്ക് ഡാനിയേലോ മറ്റു ബ്രാൻഡിയോ ഏതാണ് ഉപയോഗിക്കുന്നത് എന്ന് വച്ചാൽ ഈ കുപ്പിയിലേക്ക് ഒഴിച്ച് നൽകുക.കുപ്പി പകുതിയോളം നിറച്ച് നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments