ഈ രണ്ടു കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കും|| വെറും ഒരു മിനിറ്റുകൊണ്ട് ചർമ്മത്തിലെ പാലുണ്ണിയും മറ്റും ഒഴിവാക്കാം||ഇത് വീട്ടിൽ തന്നെ ചെയ്യാം||
on
Get link
Facebook
X
Pinterest
Email
Other Apps
നമ്മുടെ ശരീരത്തിൽ സാധാരണ ആയി ഇപ്പോൾ കണ്ടു വരുന്ന ഒന്നാണ് പാലുണ്ണിപോലുള്ള ചെറിയ പാടുകൾ.ഇത് പലപ്പോഴും കൂടുതലൽ വരുകയോ ഒക്കെ ചെയ്താൽ അത് വളരെയധികം പ്രയാസം ആണ് ഉണ്ടാക്കുന്നത്. എന്നാൽ ഈ പാലുണ്ണിയും മറ്റു ഒക്കെ വെറും ഒരു മിനിറ്റിൽ ഇല്ലാതാക്കാനായ ഒരു മാർഗ്ഗം പരിശോധിക്കാം.
ഇതിനായി വേണ്ട ആദ്യ ഇൻക്രീഡിയന്റ് എന്നത് 500ഗ്രാമിന്റെ ഒരു പാരസെറ്റാമോൾ ടാബലറ്റാണ്. ഇനി അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഒരൽപ്പം ബേക്കിംഗ് സോഡ ആണ്. ഇനി വേണ്ടത് ഒരു നാരങ്ങയാണ്. ഇതോടൊപ്പം തന്നെ ഒരു ബഡ്സ്,ഒരു ബാൻഡേജ്,എന്നിവകൂടി വേണം. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ ഒരു 500ഗ്രാമിന്റെ പാരസെറ്റാമോൾ ടാബലറ്റ് ഒന്നോരണ്ടോഎടുക്കുക.അതിനുശേഷം ഇത് ശരിക്കും നന്നായി ഒരു ചെറിയ കല്ലു കൊണ്ട് ഇടിച്ചു പൊടിച്ച് എടുക്കുക. അതിനുശേഷം ഇത് ഒരു ചെറിയ ബൗളിലേക്ക് മാറ്റുക.ഇനി ഇതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡ ചേർത്തു നൽകുക. അതിനുശേഷം ഒരു നാരങ്ങ എടുത്തു രണ്ടായി കട്ട് ചെയ്തു എടുത്ത് അതിലെ നീര് ഇതിലേക്ക് ചേർത്ത് നൽകുക.അതിനുശേഷം ഇതെല്ലാംകൂടി നന്നായി ചേർത്ത് മിക്സ് ചെയ്തു നൽകുക. ഇത് ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക.
Comments
Post a Comment