ഹാർപ്പിക്ക് മാജിക്ക്||വളരെ നാച്ചുറൽ ആയ മാർഗ്ഗത്തിലൂടെ എലിശല്യം ഇല്ലാതാക്കാം|| വെറും അഞ്ച് മിനിറ്റിൽ||


നമ്മുടെ ഒക്കെ വീടുകളിൽ ഏറ്റവും കൂടുതലായി ശല്യം ഉണ്ടാക്കുന്ന ഒരു ജീവിയാണ് എലികൾ.ഈ എലികൾ മൂലം പലതരത്തിലുള്ള രോഗങ്ങളാണ് ഉണ്ടാകുന്നത്. ഇവ പലപ്പോഴും മരണത്തിലേക്ക് വരെ എത്താൻ കാരണമാവുകയും ചെയ്യും.

ഈ എലികളെ കൊല്ലാനായി നാംപലതരം മാർഗ്ഗങ്ങൾ പ്രയോഗിക്കാറുണ്ട്. എന്നാൽ വളരെ നാച്ചുറലായ മാർഗ്ഗത്തിലൂടെ വെറും അഞ്ച്മിനിറ്റിൽ എലികളെ തുരത്താൻ സാധിക്കും.അത് എങ്ങനെയാണെന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം റോസ്റ്റഡ് സാൾട്ടഡ് പീനട്ടാണ്.ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം പഞ്ചസാര ആണ്.അടുത്ത ഒരു ഇൻക്രീഡിയന്റ് ഒരു തക്കാളിയാണ്‌.ഇനി വേണ്ട ഏറ്റവും പ്രധാന ഒരു ഇൻക്രീഡിയന്റ് നാം വീടുകളിലൊക്കെയായി സാധാരണ ഉപയോഗിക്കുന്ന ഹാർപ്പിക് ആണ്. ഇനിയിത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം റോസ്റ്റഡ് സാൾട്ടഡ് പീനട്ട് എടുത്തശേഷം അത് ഒരു ചെറിയ ഉരലിലേക്കിട്ട് ഇടിച്ചു പൊടിച്ച് എടുക്കുക. അതിനുശേഷം ഇത് ഒരു ബൗളിലേക്ക് ഇടുക.ഇനി ഇതിലേക്ക് ഒരൽപ്പം പഞ്ചസാര ചേർത്ത് നൽകുക.അതിനുശേഷമായ് ഇത് നന്നായി ഇളക്കി മിക്സ് ചെയ്തു നൽകുക. അടുത്തതായി ഒരു തക്കാളി എടുത്തശേഷം ഇത് രണ്ട് കഷണം ആക്കി കട്ടു ചെയ്തു എടുക്കുക. ഇനി ഈ തക്കാളിയുടെ ഉള്ളിലേക്കായി ഒരൽപ്പം ഹാർപ്പിക് ഒഴിച്ച് നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]





Comments