ഒരു ടീ ബാഗ് മാജിക്ക്||വെറും പത്ത് മിനിറ്റിൽ എലിയെ കൊല്ലാം||ഇനി എലിശല്യമേ ഉണ്ടാവില്ല||

ഇന്ന് മിക്ക വീടുകളിലെയും ഒരു പ്രധാന പ്രശ്‌നം എന്താണെന്ന് ചോദിച്ചാൽ അത് എലിശല്യമാണ് എന്ന് ഏവരും ഒരുപോലെ പറയുന്ന ഒന്നാണ്. ഈ എലിശല്യംമൂലം എലിപ്പനിഉൾപ്പെടെ പലവിധമായ അസുഖങ്ങളും ഉണ്ടാകാറുണ്ട്. അവ പലപ്പോഴും മരണകരമായ അവസ്ഥയിലേക്ക് വരെ നയിക്കും. എന്നാലീയൊരു എലിശല്യം വെറുമൊരു ടീ ബാഗ് ഉപയോഗിച്ച്  ഇല്ലാതാക്കാവുന്നതാണ്.എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് റോസ്റ്റഡ് അൻഡ് സാൾട്ടഡ് പീനട്ട് ആണ്. ഇത് ഒരൽപ്പം മതിയാകും.ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരു സ്പൂൺ പഞ്ചസാര ആണ്.ഇതോടൊപ്പമായി വേണ്ടത് ഒരു തക്കാളി ആണ്.അവസാനമായിഒരു ടീ ബാഗ് ആണ് വേണ്ടത്.ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ കുറച്ചു റോസ്റ്റഡ് ആൻഡ് സാൾട്ടഡ് പീനട്ട് എടുത്തശേഷം ഒരു ചെറിയ ഉരലിൽ ഇട്ടു നന്നായി ഇടിച്ചു പൊടിച്ച് എടുക്കുക.ഇങ്ങനെയിത് പൊടിച്ച് എടുത്തശേഷം ഒരു ചെറിയ ബൗളിലേക്ക് മാറ്റാവുന്നതാണ്.അതിനുശേഷം ഇതിലേക്ക് ഒരു അൽപ്പം പഞ്ചസാര ഇട്ട് നൽകുക.ഇനി ഇങ്ങനെ ചെയ്തശേഷം ഇത് രണ്ടുംകൂടി നന്നായി മിക്സ് ചെയ്തു നൽകുക.അതിനുശേഷം അടുത്തതായി ഒരു തക്കാളി എടുക്കുക.ഇനി ഈ തക്കാളി ഒന്നു ചെറുതായി വശങ്ങളിൽ ഒന്ന് ഞെക്കി നൽകുക. ഇനി ഇത് രണ്ടായി കട്ട് ചെയ്തു എടുക്കുക. ഇനി ടീ ബാഗ് എടുത്തശേഷം ടീ ബാഗ് പൊട്ടിച്ചെടുത്ത് അതിലെ പൊടി ഒരു ചെറിയ ബൗളിലേക്ക് ഇട്ടു നൽകുക.അതിനുശേഷമായി ഈപൊടി ഒരൽപ്പം എടുത്ത് രണ്ട് തക്കാളിയിലേക്കും ഇട്ടു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]




Comments