ജോൺസൺ ഓയിൽ കൊണ്ട് ഒരു മാജിക്ക്||എത്ര കറുത്ത ചുണ്ടുകളും ഭംഗിയുള്ള പിങ്ക് ചുണ്ടുകൾ ആക്കാം||അത്ഭുതകരമായ മാറ്റം കാണാം||


സൗന്ദര്യമുള്ള ഒരു മുഖത്തിന്റെ ഭാഗമാണ് വളരെ ഭംഗിയുള്ള ചുണ്ടുകൾ എന്നത്. എന്നാൽ നമ്മുടെ  ഇടയിൽ പലരിലും ചുണ്ടുകൾ കറുത്ത നിറത്തിൽ പലപ്പോഴും കാണാറുണ്ട്.പലപ്പോഴും ഈ ചുണ്ടിൽ കറുപ്പ് നിറം ഉണ്ടാകാനുള്ള പ്രധാന കാരണമായി കണ്ടു വരുന്നത് പുകവലി മൂലമോ അതല്ലെങ്കിൽ മറ്റുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതു മൂലം ഒക്കെ ആണ്.എന്നാൽ ഇത്തരം നിറംമാറിയ ചുണ്ടുകളെ നല്ല നിറമുള്ളതാക്കാൻ സാധിക്കുന്ന ഒരു അടിപൊളി മാർഗ്ഗം പരിചയപ്പെടാം.


ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം പഞ്ചസാര ആണ്.ഇനി വേണ്ട പ്രധാന ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ജോൺസൺ ബേബി ഓയിൽ ആണ്.കുഞ്ഞു കുട്ടികൾക്കായി ഉപയോഗിക്കുന്ന ഓയിൽ ആയതിനാൽ തന്നെ വളരെ നല്ല ഒരു ഓയിൽ ആണ് ഇത്.ഇത് കൂടാതെ ഒരൽപ്പം നാരങ്ങനീര് കൂടി ആവശ്യമായി വേണം. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യംതന്നെ ഒരൽപ്പം പഞ്ചസാര എടുത്തശേഷം അത് ഒരു ബൗളിലേക്ക് ഇട്ടു നൽകുക. അടുത്ത ആയി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ജോൺസൺ ബേബി ഓയിൽ ആണ്.ഇതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഇൻക്രീഡിയന്റ്. ഇനി ജോൺസൺ ബേബി ഓയിൽ ഇതിലേക്ക് ചേർത്തശേഷം ഇത് നന്നായി നന്നായി ഇളക്കി യോജിപ്പിക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments