പഴം കൊണ്ട് പല്ലിലെ കറ കളയാം||വെറും രണ്ട് മിനിറ്റിൽ പല്ല് വെളുപ്പിക്കാം||
on
Get link
Facebook
X
Pinterest
Email
Other Apps
നാം സാധാരണയായി കഴിക്കുന്നതാണ് പഴങ്ങൾ. പഴങ്ങൾകൊണ്ട് പലതരത്തിലുള്ള ആഹാരങ്ങൾ നാം തയ്യാറാക്കാറുണ്ട്. എന്നാൽ അതിനപ്പുറം ഈ പഴങ്ങൾ കൊണ്ട് മറ്റു പലവിധ ഗുണങ്ങളും ഉണ്ട്. എന്നാൽ പഴം ഉപയോഗിച്ച് പല്ലിലെ മഞ്ഞക്കറയ് എങ്ങനെ നീക്കാമെന്ന് പരിചയപ്പെടാം.
ഇത് വളരെ ഈസിയായ ഒരു മാർഗ്ഗം ആണ്. ഈ പല്ലിലെ കറ പൂർണ്ണമായും മാറ്റിയെടുക്കാൻ നാം പ്രധാനമായും ഉപയോഗിക്കുന്ന ഇൻക്രീഡിയന്റ് എന്നത് ഒരു പഴമാണ്. ഏത്തപ്പഴം ഒഴിച്ച് മറ്റേതു പഴംവേണമെങ്കിലും ഉപയോഗിക്കാം.അടുത്ത ഒരു ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ബേക്കിംഗ് സോഡ ആണ്. മൂന്നാമത്തെ ഇൻക്രീഡിയന്റ് ഒരു അൽപ്പം ഉപ്പ് ആണ്.അടുത്ത ഇൻക്രീഡിയന്റ് ഒരു നാരങ്ങയാണ്.ഇനിവേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ടൂത്ത്പേസ്റ്റ് ആണ്.ടൂത്ത്പേസ്റ്റ് ഏത് കമ്പനിയുടെ വേണമെങ്കിലും ഉപയോഗിക്കാവുന്ന ആണ്.എന്നാൽ വൈറ്റ് നിറത്തിലുള്ള ടൂത്ത്പേസ്റ്റ് തന്നെ ഉപയോഗിക്കുക. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ ഒരൽപ്പം പഴം എടുത്ത് ഒരു ചെറിയ ബൗളിലേക്ക് ഇട്ട് നൽകുക.ഇനി ഇതൊരു ചെറിയ സ്പൂൺ ഉപയോഗിച്ച് ഉടച്ചു നൽകുക.ഇനിയിതില് ഒരൽപ്പം ബേക്കിംഗ്സോഡ ചേർക്കുക. അടുത്ത ആയി ഒരു അൽപ്പം ഉപ്പ് ഇതിലേക്കായി ചേർത്ത് നൽകുക.ഇനി ഇതിലേക്ക് ഒരു അൽപ്പം നാരങ്ങാ നീര് ചേർത്ത് നൽകുക. ഏകദേശം ഒരു സ്പൂൺ ചേർത്ത്നൽകുക.അപ്പോൾ ഇതൊന്നു പതഞ്ഞു പൊങ്ങിവരുന്നതായി കാണാം.അതിൽയാതൊരു കുഴപ്പവുമില്ല.ഇനി ഇതൊന്നു നന്നായി മിക്സാക്കി ഇളക്കി യോജിപ്പിക്കുക.
Comments
Post a Comment