പല്ലിയെയും,പാറ്റയെയും വീട്ടിൽ നിന്നും ഓടിക്കാൻ ഇതാ ഒരു ഉഗ്രൻ മാർഗ്ഗം||ഇത് ചെയ്തു നോക്കൂ||


സാധാരണ നമ്മുടെ വീടുകളിലായി കണ്ടു വരുന്ന ജീവികളാണ് പാറ്റ, പല്ലിയും ഒക്കെ. ഇവയൊക്കെ ഏറ്റവും കൂടുതൽ ആയി കണ്ടു വരുന്നത് നമ്മുടെ കിച്ചണിൽ ഒക്കെയാണ്.ഇവയെയൊക്കെ തന്നെ നശിപ്പിക്കുക വളരെ പ്രയാസമാണ്.എന്നാൽ ഈ പാറ്റയെയും, പല്ലിയെയും ഒക്കെ തുരത്താൻ ഉള്ള ഒരു സിംപിൾ മാർഗ്ഗം പരിചയപ്പെടാം.


ഇനി വേണ്ട ആദ്യത്തെ ഒരു ഇൻക്രീഡിയന്റെന്നത് സാധാരണ സാംപ്രാണി സ്റ്റിക്ക് ആണ്.ഇത് ഏതു ഫ്ളേവറിന്റെ ആണെങ്കിലും, ഏത് കമ്പനിയുടെ ആണെങ്കിലും വാങ്ങി ഉപയോഗിക്കാവുന്നതാണ്. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം കർപ്പൂരം ആണ്.ഇനി ആവശ്യമായ ഒരു ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ചെറു ചൂട് വെള്ളം ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ രണ്ടോ മൂന്നോ സാംപ്രാണി സ്റ്റിക്ക് എടുത്തശേഷം അതിലെ മരുന്ന് ഉള്ള പോർഷൻ ഒന്ന് പൊടിച്ചശേഷം ഒരു പ്ലേറ്റിലേക്ക് എടുക്കുക. ഇനി അടുത്ത ഇൻക്രീഡിയന്റായ കർപ്പൂരം രണ്ടോ മൂന്നോ എടുത്തശേഷം അതും ഇതുപോലെ ഒന്ന് പൊടിച്ച് ഇതിലേക്ക് ഇടുക. ഇനി ഇത് രണ്ടും ഒന്ന് ശരിക്കും മിക്സ്ചെയ്തു നൽകുക.മിക്സ്ചെയ്യും മുൻപ് ശരിക്കും ഇതെല്ലാം ഒന്ന് നന്നായി പൊടിച്ച് എടുക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]




Comments