ഇനി നിങ്ങളെ കൊതുക് കടിക്കില്ല||ഇങ്ങനെ ചെയ്താൽ മതി||



ഇന്ന് എവിടെ നോക്കിയാലും കൊതുകുകളുടെ ശല്യം കൂടുതൽ ആണ്.ഈ കൊതുകുകൾ പെറ്റ് പെരുകുമ്പോൾ നമ്മുടെ ശരീരത്തിന് അപകടം ആകുന്ന പല അസുഖങ്ങളും കൊണ്ടുവരുന്നത് കൊതുകുകളാണ്.ഇതുവരെ മരുന്നുകളൊന്നും കണ്ടു പിടിക്കാത്ത അസുഖങ്ങൾ വരെ ഈ ഒരു കൊതുകുകൾ പരത്തുന്നുണ്ട്.


സാധാരണയായി കൊതുകിനെ നശിപ്പിക്കാൻ കൊതുകുതിരി, പല തരത്തിലുള്ള ഇലക്ട്രോണിക് പ്ലഗ് പോലുള്ളവ ഒക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊക്കെ ഒരു മുറിയിലും മറ്റു ഒക്കെയാണ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പുറത്ത് ഇറങ്ങി കഴിഞ്ഞാൽ കൊതുക് കടിക്കുകയും ചെയ്യും, കൊതുകുകൾ ആ ഭാഗങ്ങളിൽ ഉണ്ട് എങ്കിൽ.എന്നാൽ ഇങ്ങനെ കൊതുകുകൾ കുത്താതെ ഇരിക്കാൻ ആയുള്ള ഒരു സിംപിൾ മാർഗ്ഗം പരിചയപ്പെടാം.

ഒഡോമോസ് പോലുള്ള ഒരു ക്രീം ആണ് ഇതിന് ആയി ഉണ്ടാക്കി എടുക്കേണ്ടത്.അതായത് ഇത് പുരട്ടി കഴിഞ്ഞാൽ ശരീരത്തിൽ കൊതുക് കടി ഏൽക്കാൻ പാടില്ല. ഇതിനായി വേണ്ട ആദ്യത്തെ ഇൻക്രീഡിയന്റ് നിവ്യായുടെ ക്രീം ആണ്. നിവ്യാടെ ക്രീം നമ്മുടെ മുഖത്ത് പുരട്ടാൻ ഒക്കെ പറ്റുന്ന ഒരു ക്രീം ആണ്.ഇതിന്‌പകരം മറ്റു ക്രീം വേണമെങ്കിൽ ഉപയോഗിക്കാം.എന്നാലത് ശരീരത്തിലും,മുഖത്ത് ഒക്കെ പുരട്ടാൻ പറ്റുന്നതാണോ എന്നൊക്കെ ഒന്ന് നോക്കി വേണം ചെയ്യാൻ.അടുത്തതായി വേണ്ടത് ഒരു അൽപ്പം ആക്സ് ഓയിൽ ആണ്.ഈഓയിൽ നമ്മുടെ സൂപ്പർ മാർക്കറ്റിലും മറ്റും മേടിക്കാനായി കിട്ടുന്നതാണ്. ഇത് നമുക്ക് പലപ്പോഴും തലവേദന ഒക്കെ മാറ്റാനായി ഉപയോഗിക്കുന്ന ഒന്നാണ്.ഇനി ഇത് തയ്യാറാക്കുന്ന എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം നിവ്യായുടെ ക്രീം എടുത്ത ശേഷം ഒരു പ്ലേറ്റിലേക്ക് ഇട്ടു നൽകുക.അടുത്ത ആയി ഒരൽപ്പം ആക്സ് ഓയിൽ ആണ് വേണ്ടത്. ഇത് ഒരു രണ്ട് ഡ്രോപ്പ് മതിയാകും. ഇത് ഒരു രണ്ടു ഡ്രോപ്പ്ഇതിലേക്ക് ഒഴിച്ച്നൽകുക.ഇനി ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments