ഹൃദയാഘാതം, പ്രമേഹം, കിഡ്നി ,ലിവർ രോഗങ്ങൾക്ക് ഇതാ ഒരു ഒറ്റമൂലി||ഏലയ്ക്കാ ഉപയോഗിച്ച്||


ഇന്ന് നാം എല്ലാവരും ഉപയോഗിക്കുന്ന ഒരുപ്രധാന ഇൻക്രീഡിയന്റ്,അല്ലെങ്കിൽ ഒരു സ്പൈസിയാണ് ഏലയ്ക്കാ. നാം തയ്യാറാക്കുന്ന പലതരം ഭക്ഷണം അതിലൊക്കെ ഈയൊരു ഏലയ്ക്കാ ഇടാറുണ്ട്. അത് ഇതിന് ഒരു ടേസ്റ്റ് അല്ലെങ്കിൽ മണം കിട്ടാൻ ആണ്.



 എന്നാൽ അതിൽനിന്ന് ഒക്കെ വ്യത്യസ്തം ആയി ഏലയ്ക്കായിൽ അടങ്ങിയിട്ട് ഉള്ള ആന്റി ഓക്സിഡന്റുകളും,വൈറ്റമിൻസും ,മിനറൽസും മഗ്നീഷ്യം എന്നിങ്ങനെ ഒരുപാട് നല്ല കണ്ടന്റുകൾ  നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിൽ ഉള്ള അസുഖങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ സഹായിക്കും. ഈ ഏലയ്ക്കാ കൊണ്ട് നമ്മുടെ പല തരത്തിലുള്ള അസുഖങ്ങളെ എങ്ങനെയാണ് നിയന്ത്രിക്കാൻ കഴിയുക, നിയന്ത്രണം ഉണ്ടാക്കി എടുക്കാനുള്ള മെഡിസിനെങ്ങനെ തയ്യാറാക്കാം എന്ന് പരിശോധിക്കാം.

ഏലയ്ക്കാ ഹൃദയസംബന്ധമായ എല്ലാവിധമായ അസുഖങ്ങളും കുറയ്ക്കാൻ സഹായിക്കും,ഇത് ഹൃദയസംബന്ധമായ വരുന്ന ബിപി,അതുപോലെ കൊളസ്‌ട്രോൾ, എന്നിവ കുറയ്ക്കാൻ സഹായം ആണ്. രണ്ടാമതായി സാധാരണ വായനാറ്റം ഉള്ള ആളുകൾക്ക് വായ്നാറ്റം കുറയ്ക്കാൻ സഹായം ആണ്. അതുപോലെ ശരീരത്തിലെ ദഹനപ്രക്രിയ പൂർണ്ണമായും നിയന്ത്രിക്കാൻ ഏലയ്ക്കാനല്ലൊരു സഹായം ആണ്. അതുപോലെ പലരിലും കണ്ടു വരുന്ന പ്രമേഹ രോഗത്തെ ഒക്കെ പൂർണ്ണമായും നിയന്ത്രിക്കാൻ ഇത് സഹായിക്കും.ഇതിലടങ്ങിയ മഗ്നീഷ്യം കണ്ടന്റാണ് പ്രമേഹത്തെ തടയുന്നതിന് സഹായം ആകുന്നത്.അതുപോലെ ശരീരത്തിലെ ലിവറിന്റെയും, കിഡ്നിയുടെയും പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോകാനും ഇത് ഏതെങ്കിലുംതരത്തിലുള്ള അണുബാധ ഏറ്റിട്ടുണ്ട് എങ്കിൽ അവ പൂർണ്ണമായും ഇല്ലാതെ ആക്കാനും ഒരുപാട് സഹായകരം ആണ്.ഇനി ഈ ഏലയ്ക്കാ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഏലയ്ക്കാ ഒരൽപ്പം എടുക്കുക.ഇനി ഒരൽപ്പം ഇഞ്ചി കട്ട് ചെയ്തു എടുക്കുക.ഇങ്ങനെ എടുത്തശേഷം ഈ ഇഞ്ചിയുടെ തൊലികളഞ്ഞ് എടുക്കുക. ഇനിയിത് ചെറിയ പീസുകൾ ആക്കി മാറ്റുക.ഇനിയിത് രണ്ടുംകൂടി ശരിക്കും ഒന്ന് ചതച്ച് എടുക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]






Comments