രണ്ട് മിനിറ്റ് കൊണ്ട് ഈസിയായി പല്ലിലെ കറ കളയാം||മാജിക്കൽ ആയ ഒരു റ്റീത്ത് വൈറ്റനിംഗ് റെമഡി ഇതാ||



ഇന്ന്സ്ത്രീകളിലും,പുരുഷന്മാരിലും,യുവാക്കളിൽ യുവതികളിലൊക്കെ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് പല്ലിലുണ്ടാകുന്ന രോഗങ്ങൾ കൊണ്ട് പല്ലിലെ ഇനാമൽ നഷ്ടപ്പെടുക,നിറംനഷ്ടമാവുക എന്നിവയൊക്കെ.എന്നാലിത് അധികമാരും ശ്രദ്ധ നൽകാറില്ല.


നിറം മാറി മഞ്ഞ നിറമാവാം,കൂടാതെ പല്ലിന് ഉള്ളിൽ കറുപ്പ് നിറമാവാം, പിന്നീട് പുഴുപ്പല്ല് വരെ ആകാം.പിന്നീട് ഈ മോണ രോഗങ്ങൾവരെ ഉണ്ടാകാം.എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന പ്രശ്നം ഈസിയായി മാറ്റി എടുക്കാൻ ഉള്ള ഒരടിപൊളി മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ഉപയോഗിക്കുന്നത് മറ്റൊന്നുമല്ല ഒരു ഇഞ്ചി ആണ്.ഇഞ്ചി എന്നത് വളരെ ഔഷധഗുണം ഉള്ള ഒന്നാണ്.അത് ആന്തരികമായും ബാഹ്യമായി ആണെങ്കിലും വളരെ ഗുണം ചെയ്യുന്നത് ആണ്.  ഈ ഇഞ്ചി ഉപയോഗിച്ച് പല്ലെങ്ങനെ വൈറ്റാക്കാം അതോടൊപ്പം മോണരോഗമെങ്ങനെ മാറ്റാമെന്ന മാർഗ്ഗം പരിചയപ്പെടാം.

ആദ്യം തന്നെ ഒരൽപ്പം ഇഞ്ചി എടുത്തശേഷം ഒരു ചെറിയ പീസ് കട്ട് ചെയ്തു എടുക്കുക. ഇനിയിത് തൊലി കളഞ്ഞശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞു എടുക്കുക.ഇനിയിത് ചെറിയ ഉരലിൽ ഇട്ടശേഷം നന്നായി ഇടിച്ചു ചതച്ച് എടുക്കുക. ഒരു വെള്ളമോ ഒന്നും ഇതിൽ ഇടാൻ പാടില്ല. ഇനി ഈ ഇഞ്ചി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അടുത്ത ആയി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം ബേക്കിംഗ് സോഡ ആണ്. അത് ഒരൽപ്പം ഇതിലേക്ക് ആഡ് ചെയ്തു നൽകുക. ഇനി ഒരൽപ്പം കോൾഗേറ്റിന്റെ പേസ്റ്റ് കൂടി ആഡ് ചെയ്തു നൽകുക.കോൾഗേറ്റ് പേസ്റ്റ് തന്നെ വേണമെന്നില്ല, എന്നാൽ വൈറ്റായ ടൂത്ത് പേസ്റ്റ് മതിയാകും.കളർ പേസ്റ്റ് ഒഴിവാക്കുക. അവസാനമായി വേണ്ടത് ഒരു ലൈം ഓർ ലെമൺ ആണ്.അത് ഒരെണ്ണം കട്ട്ചെയ്തു എടുത്തശേഷം ഒരു സ്പൂൺ ആഡ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments