ഇന്ന് യുവാക്കളിലും,യുവതികളിലും ഉണ്ടാകുന്ന പ്രധാന പ്രശ്നം പല്ലിൽ ഉണ്ടാകുന്ന മഞ്ഞക്കറയും പല്ലിലെ മറ്റു തരത്തിലുള്ള കറകൾ ഒക്കെയാണ്. ഇതിന്റെ പ്രധാനകാരണം യുവാക്കളുടെ ഇടയിൽ പല തരത്തിലുള്ള പുകയില ഉപയോഗം,
സിഗരറ്റ് വലി, മുറുക്കുക എന്നിവയൊക്കെ മൂലം ആണ്. ഇത് മൂലം പല്ലിന്റെ ഇനാമൽ നഷ്ടമാകുകയാണ് ചെയ്യുന്നത്.എന്നാൽ വളരെ ഈസിയായി പല്ലിൽ ഉണ്ടാകുന്ന ഏതുതരം കറയും ഇല്ലാതെയാക്കാൻ ഉള്ള ,അതുപോലെ പല്ലിലെ ഇനാമൽ നഷ്ടമായ പോലുള്ള അവസ്ഥകൾ ഇല്ലാതെ ആക്കാൻ ഉള്ള ഒരു ഈസിയായ മാർഗ്ഗം പരിചയപ്പെടാം.
ഇതിനായി ആദ്യം വേണ്ട പ്രധാന ഇൻക്രീഡിയന്റ് ഒരു മുട്ട ആണ്. മനുഷ്യ ശരീരത്തിന് ആവശ്യമായ സമ്പൂർണ്ണമായ ആഹാരങ്ങളിൽലൊന്നാണ് മുട്ട. മുട്ടയുടെ ഷെൽ മാത്രമാണ് ഇവിടെ ആവശ്യമായ ഇൻക്രീഡിയന്റ്.മുട്ടയുടെ ഷെൽ പൂർണ്ണമായും കാൽസ്യം അടങ്ങിയ ഒന്നാണ്. അതുവഴി പല്ലിലെ നഷ്ടപ്പെട്ട ഇനാമൽ വീണ്ടെടുക്കാനും, കൂടാതെ പല്ലിന് വരുന്ന പുളിപ്പ് മാറ്റാനും, ക്യാവിറ്റി പൂർണ്ണം ആയും ഇല്ലാതെ ആക്കാനും, കാത്സ്യം റിച്ച് ആയ മുട്ടയുടെ ഷെൽ ആണ് ഉപയോഗിക്കുന്നത്. ഇനി അടുത്ത ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഒരു അൽപ്പം ബേക്കിംഗ് സോഡ ആണ്. ഇത് പല്ലിലെ പലതരത്തിലുള്ളിലെ കേടും,കറകളും മാറ്റാനായി സഹായിക്കുന്ന ഒന്നാണ്. ഒരാഴ്ചയിൽ ഒരു ഒന്നോ രണ്ടോ തവണ മാത്രം ബേക്കിംഗ് സോഡ ഉപയോ ഗിക്കാൻ പാടുള്ളൂ. അതുകൊണ്ട് യാതൊരുവിധ കുഴപ്പവുമില്ല. എല്ലാ ദിവസവും ഉപയോഗിക്കാൻ പാടില്ല. അടുത്ത ഇൻക്രീഡിയന്റ് എന്നത് സാധാ നാം പല്ല് തേക്കാൻ ഉപയോഗിക്കുന്ന കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ആണ്.അവസാന ഇൻക്രീഡിയന്റായി വേണ്ടത് ഒരു അൽപ്പം ലൈം ഓർ ലെമൺ ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ഒരു മുട്ടയെടുത്തു പൊട്ടിച്ചശേഷം അതിലെ വെള്ളയും,എഗ്ഗും ഒരു ബൗളിലേക്കാക്കി ഷെൽ മാത്രം എടുക്കുക. ഇനിയീ ഷെൽ നന്നായി ഒന്ന് തുടച്ചു ക്ലീനാക്കി എടുക്കുക.ഇനി ഈ ഷെൽ നന്നായി ഒരു ചെറിയ ഉരലിൽ ഇട്ടശേഷം പൊടിച്ച് എടുക്കുക.ശരിക്കും പൊടിച്ച് എടുക്കണം.ഇനിയീ പൊടിച്ചെടുത്ത ഷെൽ ഒരു ചെറിയ ബൗളിലേക്ക് ഇട്ടുനൽകുക.അടുത്തതായി ഒരൽപ്പം ബേക്കിംഗ് സോഡ ഇതിലേക്ക് ഇട്ടു നൽകുക.
Comments
Post a Comment