കുടവയർ കുറയ്ക്കാൻ ഇനി COCA COLA മതി||ഹോംമേഡ് റെമഡി ഇതാ||
on
Get link
Facebook
X
Pinterest
Email
Other Apps
ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രധാനപ്രശ്നം ആണ് കുടവയർ എന്നത്.ഒരു പതിനെട്ട് ,20വയസ്സ് ഒക്കെകഴിഞ്ഞാൽ ഈയൊരുപ്രശ്നംമിക്കവാറും പേരിൽ ഉണ്ടാകാറുണ്ട്. ഇതിന്റെ പ്രധാന കാരണം വണ്ണംവക്കാൻ വേണ്ടിയുള്ള ഭക്ഷണങ്ങൾ ഏറെ കഴിക്കുന്നതാണ്. എന്നാൽ ഈ വണ്ണം വയ്ക്കുന്ന സമയം തന്നെ കുടവയർ ഒരു പ്രശ്നമാവുകയും ചെയ്യുന്നു. ഈ കുടവയർ കുറയ്ക്കാൻ പലവിധ കാര്യങ്ങൾ ചെയ്തിട്ടും നടക്കാത്തവർക്കായിട്ട് ഒരു സൂപ്പർ മാർഗ്ഗം പരിചയപ്പെടാം.
ഇതിനായി വേണ്ട ആദ്യത്തെ ഇൻക്രീഡിയന്റ് ഒരു ഇഞ്ചി ആണ്. രണ്ടാമതായി വേണ്ടത് ഏലയ്ക്കാ ആണ്. ഏലയ്ക്കായിലെ കുരു മാത്രം മതിയാകും. ഇഞ്ചിയുടെ നീരാണ് പ്രധാനമായും വേണ്ടത്.ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരു കൊക്കക്കോളയാണ്. അവസാനമായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം നാരങ്ങ നീര് ആണ്. ഇനി എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യംതന്നെ ഒരു ഇഞ്ചി എടുത്തശേഷം അതിന്റെ തൊലി കളഞ്ഞ് എടുക്കുക.അതിനുശേഷം ഇഞ്ചി ചെറുതായി കട്ട്ചെയ്ത് എടുക്കുക. ഇനിയീ ഇഞ്ചി ഒരു ചെറിയ ഉരലിലേക്ക് ഇട്ടു നൽകുക. അടുത്ത ഇൻക്രീഡിയന്റായ ഏലയ്ക്കാ കുരു ഇതിലേക്കു ഇട്ടു നൽകുക. ഇനിയിതു രണ്ടും കൂടി ഉരലിലിട്ടു നന്നായി ഇടിച്ചു ചതച്ച് എടുക്കുക.ഇഞ്ചിനീരാണ് ഇതിൽ പ്രധാനമായും ആവശ്യമായി വേണ്ടത്.ഒരു വെള്ളമോ ഒന്നും ഇതിൽ ഒഴിക്കാൻ പാടില്ല. ഇനി ഈ ഇടിച്ചു ചതച്ച് എടുത്ത ഇഞ്ചി,ഏലയ്ക്കായും അടങ്ങിയ കൂട്ട് ഒരു ഗ്ലാസിലേക്ക് ഇടുക.അടുത്ത ആയി ഒരു കൊക്കക്കോള എടുത്തശേഷം ഇത് ആ ഗ്ലാസിലേക്ക് ഒഴിച്ച് നൽകുക.
Comments
Post a Comment