സ്ത്രീകളിലും, പുരുഷന്മാരിലും ത്വക്കിൽ വരുന്ന ഒരു പ്രധാന സംഭവം ആണ് പാലുണ്ണി എന്നത്.ഈ പാലുണ്ണി ത്വക്കിലെ പല ഭാഗങ്ങളിലായി കാണുന്ന ഒന്നാണ്.ഇത് ഒരു 35-40 വയസ്സായി കഴിയുമ്പോൾ കഴുത്തിന് പിന്നിലും മറ്റും കൂടുതലായി കാണാം.
ഇതിന്റെ പ്രധാന കാരണം ഹോർമോണിലുണ്ടായ മാറ്റങ്ങൾ ആണ്. ഇവ സ്കിന്നിന്റെ ഏത് ഭാഗത്ത് ആയും കാണാറുണ്ട്. സാധാരണ ഇവ വലിയൊരു കാര്യമായി ആരും എടുക്കാറില്ല. ഇവ സാധാരണ കൈകൊണ്ട് പറിച്ചു കളയുകയോ ,കട്ട് ചെയ്തു കളയുകയോ ഒക്കെ ചെയ്യുകയും ചെയ്യും.പക്ഷേ അങ്ങനെ ഇത് കട്ട് ചെയ്തു കളയാൻ പാടില്ല.ഈ കട്ട് ചെയ്യുമ്പോൾ വരുന്ന ബ്ലഡ് ശരീരത്തിന്റെ പല ഭാഗങ്ങളിൽ പറ്റിയാൽ അവിടെ ഇത് ഉണ്ടാകാൻ സാധ്യത ഉണ്ട്. എന്നാൽ അങ്ങനെയൊന്നും കട്ട് ചെയ്തു കളയാതെ വളരെ ഈസിയായി നമ്മൾ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ഇവ ഇല്ലാതെ ആക്കാൻ ഉള്ള ഒരു അടിപൊളി മാർഗ്ഗം പരിചയപ്പെടാം.
ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് സാധാരണ പല്ല് തേക്കാൻ ഉപയോഗിക്കുന്ന ഈ കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ആണ്.ഇനി രണ്ടാമത്തെ ഇൻക്രീഡിയന്റ് ഒരൽപ്പം ബേക്കിംഗ്സോഡയാണ് ഇനിവേണ്ടതായ ഇൻക്രീഡിയന്റ് ആപ്പിൾസൈദർ വിനിഗർ ആണ്.ഇത് സാധാരണ ഉള്ള വിനിഗറിനെ അപേക്ഷിച്ച് വളരെയധികം ഗുണം ഉള്ള ഒന്നാണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ഒരൽപ്പം കോൾഗേറ്റ് പേസ്റ്റ് എടുത്ത ശേഷം ഒരു ചെറിയ പ്ലേറ്റിലേക്കായി ഇട്ട് നൽകുക. ഇനി ഇതിലേക്ക് ഒരൽപ്പം ബേക്കിംഗ്സോഡ കൂടി ചേർത്ത് നൽകുക.ഇവയൊക്കെ ഒരേ അളവിൽ തന്നെ വേണം എടുക്കേണ്ടത്.ഇനി അടുത്തതായി ഒരൽപ്പം ആപ്പിൾ സൈദർ വിനിഗർ ഇതിലേക്കു ചേർത്ത് നൽകുക. ഇനി ഇതെല്ലാം കൂടി നന്നായി ഒന്ന് മിക്സ് ചെയ്തു നൽകുക.
Comments
Post a Comment