വണ്ണം ഇല്ലായ്മ ഒരു പ്രശ്നമാണോ||ഒരാഴ്ച കൊണ്ട് 5-10കിലോ വരെ നിങ്ങളുടെ തടിയും ,തൂക്കവും കൂട്ടാം||



ഇന്ന് നമ്മുടെ ചെറുപ്പക്കാരുടെ ഇടയിലായി അത് സ്ത്രീകളായാലും,പുരുഷന്മാരുടെഇടയിലായാലും ഉണ്ടാകുന്ന പ്രധാന ഒരു പ്രശ്നം എന്ന് പറയുന്നത് വണ്ണം ആവശ്യത്തിന് ഇല്ലാ എന്നതാണ്.എങ്ങനെ ഉള്ള ആഹാരം കഴിച്ചാലും വണ്ണം വയ്ക്കാത്ത ഒരു അവസ്ഥയാണ്.


എന്നാലിങ്ങനെ എത്ര ആഹാരം കഴിച്ചിട്ടും വണ്ണംവയ്ക്കാതെ ഇരിക്കുന്നവർക്കായ ഒരു അടിപൊളി മാജിക് ഇൻക്രീഡിയന്റ് നമുക്ക് പരിചയപ്പെടാം.ഈഇൻക്രീഡിയന്റ് വളരെയധികം വ്യത്യസ്തമായഒന്നാണ്.ഇത് സാധാരണ ഏതൊരു ആളുടെയും വീട്ടിൽ ലഭ്യമായ ഒന്നാണ്.ഇനിയീ ഒരു ഇൻക്രീഡിയന്റ് എങ്ങനെ തയ്യാറാക്കം, കൂടാതെ അതെങ്ങനെ കഴിക്കാം എന്ന് നോക്കാം.

വണ്ണം വയ്ക്കാൻ ഉള്ള മാജിക്ക് ഇൻക്രീഡിയന്റ് എന്നത് നമ്മുടെ നാടൻ പഴങ്കഞ്ഞി ആണ്. ഈ പഴങ്കഞ്ഞി എന്നത് ഒരു സാധാരണ കഞ്ഞിയല്ല. പല വീടുകളിലും രാവിലെ വച്ച ചോറ് വൈകിട്ട് വെള്ളം ഒഴിച്ചു വച്ചശേഷം അടുത്ത ദിവസം ഒന്ന് ചൂടാക്കി കഴിക്കാറുണ്ട്. ഇങ്ങനെ വയ്ക്കുന്ന ഈ കഞ്ഞി പ്രഭാത ഭക്ഷണം ആയി ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ്.മുൻപ് ഒക്കെ എല്ലാ വീടുകളിലും ഈ ഒരുകഞ്ഞി എല്ലാവരും തന്നെ കുടിക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു.വളരെ ഗുണങ്ങൾ ഉള്ള ഒരു കഞ്ഞിയാണ് ഇത്.

ഇനി ഇങ്ങനെ തയ്യാറാക്കുന്ന ഈ കഞ്ഞിയിൽ ചേർക്കേണ്ട ഒരു ഇൻക്രീഡിയന്റ് എന്നത്‌ നാം സാധാരണ ഉപയോഗിക്കുന്ന തൈര് ആണ്.ഈ തൈര് എടുക്കുമ്പോൾ മാക്സിമം ഫാറ്റ് നിറഞ്ഞ തൈര് തന്നെ എടുക്കാൻ ശ്രദ്ധിക്കുക. അതാണ് നമ്മുടെ ശരീരത്തിന് ഏറ്റവും ഗുണം നൽകുന്നത്. ഏകദേശം ഒരു മൂന്നോ നാലോ സ്പൂൺ തൈര് ചേർത്താൽ മതിയാകും.ഇത് ചേർത്തശേഷമായി അടുത്തതായി ചേർക്കേണ്ട ഇൻക്രീഡിയന്റ് ഒരു അൽപ്പം അച്ചാർ ആണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments