ഇനി ഉറുമ്പിനെ തുരത്താം||വെറും 5 സെക്കന്റിൽ|| വീഡിയോ കാണാം

 

ഇന്ന് നമ്മുടെ വീടുകളിൽ, അടുക്കളയിൽ, വീടിന് പുറത്തുള്ള പരിസരങ്ങളിൽ ഒക്കെ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഉറുമ്പ് ശല്യം എന്ന് പറയുന്നത്.ഈ ഉറുമ്പുകളെഒക്കെ തുരത്താനായി ഉറുമ്പുപൊടി, മറ്റു കെമിക്കലുകൾ ഒക്കെ ആണ് ഉപയോഗിക്കുന്നത്.

എന്നാൽ ഇവയൊക്കെതന്നെ ഉപയോഗിക്കുമ്പോൾ വളരെ സൈഡ് എഫ്ക്ടും ഉണ്ടാകാറുണ്ട്. സ്കിൻ അലർജിയൊക്കെ ചില കുട്ടികളിൽ ഒക്കെ ഉണ്ടാകാറുണ്ട്.എന്നാൽ വളരെ ഈസിയായി വെറും അഞ്ച് സെക്കന്റിനുള്ളിലായി ഉറുമ്പിനെ കൊല്ലാൻ ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു 500 ml വെള്ളം ആണ്. ഇനി അടുത്തതായി ആവശ്യമുള്ള ഇൻക്രീഡിയന്റ് എന്നത് ഒന്നുകിൽ കോൾഗേറ്റ് ടൂത്ത് പൗഡർ, അതല്ലെങ്കിൽ സാധാ കോൾഗേറ്റിന്റെ ടൂത്ത്പേസ്റ്റ് ആണ്. ഇനി വേണ്ടത് ഒരൽപ്പം ബേക്കിംഗ്സോഡ ആണ്.അടുത്തതായി ഒരൽപ്പം സാധാ ഉപ്പാണ് വേണ്ടത്. ഇനി എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു 500ml വെള്ളം എടുത്തശേഷം ഒരു ബൗളിലേക്ക് ഒഴിച്ച്നൽകുക.ഇനി അടുത്തത് ഒരൽപ്പം കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ഇതിലേക്ക് ഇട്ട് നൽകുക.അടുത്തതായി ഒരു അൽപ്പം ബേക്കിംഗ് സോഡ ഇതിലേക്ക് ചേർത്ത് നൽകുക.ഇനിയിത് നന്നായി ഇളക്കി യോജിപ്പിക്കുക.അവസാനമായി ഇതിലേക്ക് ഒരൽപ്പം ഉപ്പ് കൂടി ഇട്ടു നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണാം]


Comments