പഴത്തൊലി ഉണ്ടോ??എങ്കിൽ പല്ലിലെ കറ കളഞ്ഞ് പാലുപോലെ നിറമാക്കാം||


ഇന്ന് സ്ത്രീകളിലും, പുരുഷന്മാരിലും കണ്ടുവരുന്ന അസുഖമാണ് പല്ലിന്റെ ഉള്ളിലും, വെളിയിലുമായി ഉണ്ടാകുന്ന കറകൾ.ഇതിന് കാരണം പുരുഷന്മാർ ആണെങ്കിൽ പാൻപരാഗ്പോലുള്ള പുകയിലകൾ ഉപയോഗമോ, അതല്ലെങ്കിൽ സിഗരറ്റ് വലിക്കുക മുറുക്കുക എന്നിവ ഒക്കെ ആണ് ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്.


 സ്ത്രീകളുടെ ഇടയിൽ ആണെങ്കിൽ ശരിക്കും പല്ല് തേക്കാതെ ഇരിക്കുക പോലുള്ള കാര്യങ്ങൾ ആണ്.ദിവസത്തിൽ രണ്ടു നേരം പല്ല് തേയ്ക്കുക പ്രധാനമാണ്.എന്നാൽ ഈ പ്രോപ്പർ ആയ സംരക്ഷണം നൽകാത്തതിനാൽ ആണ് ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന പ്രശ്നങ്ങളൊക്കെ ഒഴിവാക്കാൻ ആയി പഴം ഉപയോഗിച്ച്  ഉള്ള ഒരു ഉഗ്രൻ മാർഗ്ഗം പരിചയപ്പെടാം.

ഇതിനുവേണ്ടി നാം ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഇൻക്രീഡിയന്റ് എന്നത് ഒരു പഴം ആണ്. ഇതിന് ഏത് തരത്തിലുള്ള പഴം വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം. പഴം എന്നത് വളരെ ഗുണങ്ങൾ ഉള്ള ഒരു ഫ്രൂട്ട് ആണ്.നിരവധിയായ വൈറ്റമിൻസ് മിനറൽസും ഒക്കെ ഉള്ളതാണ് പഴം.എന്നാൽ ഈ പഴംപോലെതന്നെ പഴത്തൊലിക്കുംനിരവധിയായ ഗുണങ്ങളുണ്ട്. ഈ ഒരു പഴത്തിന്റെ തൊലിയാണ് ഇവിടെ പല്ലിലെകറകളയാൻ ആവശ്യമായി ഉള്ളത് ഈ പഴത്തൊലിയിൽ പഴത്തിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയൊക്കെ കൂടുതൽ ആയി ഉണ്ട്. അതുപോലെ പല്ലിന് ആവശ്യമായ കാത്സ്യം ഏറെ അടങ്ങിയിട്ടുള്ളത് ഈ പഴത്തിന്റെ തൊലിയിൽ ആണ്.നല്ലപോലെ പഴുത്തപഴമാണ് എടുക്കേണ്ടത്. എങ്കിലേ തൊലിയിലെ ആ ഭാഗം നല്ല രീതിയിൽ ലഭിക്കൂ.ഇനിവേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ബേക്കിംഗ് സോഡ ആണ്. ഇനി അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പംടൂത്ത്പേസ്റ്റാണ് ഏത് ടൂത്ത്പേസ്റ്റ് വേണമെങ്കിലും ഉപയോഗിക്കാം. പക്ഷേ വെള്ള നിറം ആയിരിക്കണം.ഇനി വേണ്ടത് ഒരു ലൈം ഓർ ലെമൺ ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പഴം എടുത്തശേഷം അതിന്റെ തൊലി പൊളിച്ചു എടുക്കുക.ഇനി ഈ പഴത്തിന്റെ തൊലിക്കകത്തെ ആ ഒരു ഭാഗം ചെറിയ സ്പൂൺ ഉപയോഗിച്ച് ചുരണ്ടിഎടുക്കുക.ഇനിയിത് ചെറിയ ഒരു ബൗളിലേക്ക്മാറ്റുക.ഇനിഇതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡ ചേർത്ത് നൽകുക.അടുത്തത് ഒരു അൽപ്പം ടൂത്ത് പേസ്റ്റ് എടുത്ത് ഇതിലേക്കായി ഇട്ടു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]

Comments