ഇഞ്ചിയുണ്ടോ കൈയ്യിൽ?? മദ്യപിച്ചാൽ ഇനി മണമില്ലാതാക്കാം||നൂറ് ശതമാനം ഉറപ്പ്||


ഇന്ന് പുരുഷന്മാരുടെ ഇടയിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് മദ്യപിച്ചശേഷം അവരിൽ ഉണ്ടാകുന്ന സ്മെൽ എന്നത്. സാധാരണ ഏത് ഫങ്ഷനിൽ ഒക്കെ ആണെങ്കിൽ അത് വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. എന്നാൽ മദ്യപിച്ച് കഴിഞ്ഞശേഷം പിന്നീട് ഉണ്ടാകുന്നതായ മണം ഇല്ലാതെ ആക്കാൻ ഉള്ള ഒരു സിംപിൾ മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടതായ ഒരുഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ഇഞ്ചിയാണ്.ഇനിഅടുത്തതായി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം ഏലയ്ക്കായാണ്. ഒരു ഗ്ലാസ് തയ്യാറാക്കാനായി രണ്ട് ഏലയ്ക്കമതി. ഏലയ്ക്കായിലെ കുരു വളരെയധികം ഗുണകരം ആയ ഒന്നാണ്.ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരു ഗ്ലാസ് വെള്ളം ആണ്. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ഇഞ്ചി എടുത്തശേഷം ഇത് തൊലികളഞ്ഞ് ചെറുതായി കട്ട് ചെയ്തു ചെറിയ കഷണങ്ങൾ ആക്കി എടുക്കുക. അടുത്തതായി ഒരൽപ്പം ഏലയ്ക്കാ എടുത്ത് അതിലെ കുരു ഇതി ഇട്ട് നൽകുക. ഇനി ഇത് രണ്ടും കൂടി ഒരു ചെറിയ ഉരലിൽ ഇട്ട് ഇടിച്ചു ചതച്ച് എടുക്കുക.ഇതിങ്ങനെ എടുത്തശേഷം അടുത്തതായി ഒരൽപ്പം വെള്ളം എടുത്ത് ഒരു ഗ്ലാസിലേക്ക് ഒഴിക്കുക.ഇനിയിതിൽ ഇഞ്ചിയും,ഏലയ്ക്കയും അരച്ചെടുത്തത് ചേർത്ത് നൽകുക.ഇനി ഇത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments