തുടയുടെ ഇടയിലെ കറുപ്പ് നിറം മാറ്റാം|| വെറും അഞ്ച് ദിവസത്തിനുള്ളിൽ||


ഇന്ന് സ്ത്രീകളിലും, പുരുഷന്മാരിലും ഒക്കെയായി കണ്ടു വരുന്ന ഒരു കാര്യമാണ് കാലിലെ തുടയുടെ ഇടയിലെ കറുത്ത പാടുകൾ എന്നത്. സാധാരണ ആയി ചെറുതായും, വലുതായി ഒക്കെ ഈ പാട് കാണാറുണ്ട്. 


മിക്കവരും അത് വലിയ കാര്യവും ആക്കാറില്ല. കാരണം അതിന് പ്രത്യേകിച്ച് മരുന്ന് പോലുള്ള കാര്യങ്ങൾ വാങ്ങാറില്ല. ഇനിയീ മരുന്ന് വാങ്ങണമെങ്കിൽ അത് ഏതൊക്കെ എന്നതും പലർക്കും അറിയില്ല. എന്നാൽ വളരെ ഇസിയായി വീട്ടിൽ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച്  കാലിന്റെ തുടയിലെ കറുപ്പ് നിറം മാറ്റിയെടുക്കാം.

ഇത് തയ്യാറാക്കുന്നത് രണ്ട് പാർട്ടായി കൊണ്ടാണ്. ആദ്യത്തെ പാർട്ടിൽ ആവശ്യമായ സാധനങ്ങളില് ആദ്യം വേണ്ടത് ബ്രൂ വിന്റെ കോഫി പൗഡറാണ്. എന്നാൽ ഏതു കോഫീ പൗഡർ വേണമെങ്കിലും ഉപയോഗിക്കാം ഒരു പ്രശ്നവും ഇല്ല. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ബേക്കിംഗ് സോഡ ആണ്. ഇതിന് ബേക്കിംഗ് പൗഡർ ആണ് എങ്കിലും ഉപയോഗിക്കാം. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം കോക്കനട്ട് ഓയിലാണ്. ഇനി വേണ്ടത് ഒരൽപ്പം ലൈം ഓർ ലെമൺ ജ്യൂസ് ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരു അൽപ്പം കോഫീ പൗഡറെടുത്ത ശേഷം ഒരു ബൗളിലേക്ക് ഇട്ട് നൽകുക. അടുത്ത ആയിഒരൽപ്പം ബേക്കിംഗ്സോഡ എടുത്തശേഷം ഇതിലേക്കായി ചേർത്ത് നൽകുക. ഇനി അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം കോക്കനട്ടിന്റെ ഓയിൽ ആണ്. അത് ഒരൽപ്പം ഇതിലേക്ക് ആയി ചേർത്ത് നൽകുക. ഇനി അവസാനത്തെ ഒരു ഇൻക്രീഡിയന്റായി ഒരൽപ്പം ലൈം ഓർ ലെമൺ എടുക്കുക.അതുകൂടി ഇതിലേക്ക് ചേർത്തശേഷം ഇതെല്ലാം കൂടി നന്നായി ഇളക്കി നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments