നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാം||വീടിനുള്ളിലെ പിശാചിനെ ഒഴിപ്പിക്കാൻ ഒരു നുള്ള് ഉപ്പ് മതി||


നമ്മളിൽ പലരും ദൈവ വിശ്വാസം ഉള്ളവരാണ്. എന്നാൽ വളരെ ചുരുക്കം ചിലർ മാത്രമേ ദൈവ വിശ്വാസം ഇല്ലാത്തവരായി ഉള്ളൂ.ഇത്തരത്തിൽ ദൈവ വിശ്വാസം ഇല്ലാത്ത ആളുകൾ പലപ്പോഴും വിശ്വസിക്കുന്നത് ശാസ്ത്രത്തെ ആണ്. എന്നാൽ ദൈവവിശ്വാസം ഉള്ളവരിലും, ഇല്ലാത്തവരിലും ജീവിതത്തിൽ വരുന്ന നെഗറ്റീവ് എനർജി ഒക്കെ ഇല്ലാതാക്കാൻ ഉള്ള മാർഗ്ഗം പരിശോധിക്കാം


സാധാരണ നെഗറ്റീവ് എനർജിയെ പറ്റി പറയുക രണ്ട് വിധത്തിൽ ആണ്.ദൈവവിശ്വാസം ഉള്ളവർ നെഗറ്റീവ് എൻർജിയെ പൈശാചിക ശക്തി എന്ന് കാണുന്നു.ഏത് മതവിശ്വാസത്തിൽ ഉള്ളവരാണ് എങ്കിലും അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ ഒക്കെ ഈ നെഗറ്റീവ് എനർജിയെയും,പോസിറ്റീവ് ആയ എനർജിയെ പറ്റിയും പറയുന്നു. എന്നാൽ ദൈവ വിശ്വാസം ഇല്ലാത്ത ആളുകളിൽ പൂർണ്ണമായും അത് നെഗറ്റീവ്എനർജി,പോസിറ്റീവ് എനർജിയും ആണ്.നാം പലപ്പോഴും ഏതെങ്കിലും കാര്യങ്ങൾ നേടാൻ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ തന്നെ അതിനൊപ്പം നെഗറ്റീവ്എനർജിയു ഉണ്ടാവാറുണ്ട്. ചിലപ്പോൾ അതിനാൽ തന്നെ ഈ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ നടക്കണമെന്നില്ല.അതിന് കാരണം നാം നെഗറ്റീവ് എനർജിയുടെ ഒപ്പമാണ് പലപ്പോഴും നിൽക്കാറുള്ളത്.എന്നാൽ വളരെ ഈസിയായി ഈ നെഗറ്റീവ് ആയ എനർജിയെ ഇല്ലാതെ ആക്കി പൂർണ്ണമായും പോസിറ്റീവായ എനർജി നൽകാൻ ഉള്ള ഒരു ഈസിയായ മാർഗ്ഗം പരിശോധിക്കാം.

ഇത് നമ്മുടെ വീടിനുള്ളിൽ,അതല്ല റൂമിനുള്ളിലെ നെഗറ്റീവ് എനർജിയെ പൂർണ്ണമായും ഇല്ലാതെ ആക്കാൻ ഉള്ള മാർഗ്ഗമാണിത്. ഇതിനായി നാം ഉപയോഗിക്കുന്നത് സാധാ ഉപ്പ് ആണ്. അത് കല്ല് ഉപ്പ് ആണെങ്കിലും, സാധാരണ ഉപ്പ് ആണെങ്കിലും കുഴപ്പമില്ല. ഉപ്പ് എന്നത് നെഗറ്റീവ് എനർജിയെ ഇല്ലാതെ ആക്കി പോസിറ്റീവ് എനർജിയെ വലിയ തോതിൽ നൽകുന്ന ഒന്നാണ്.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments