ഇനി നിങ്ങളുടെ കൈ പറയും||നിങ്ങളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും||
on
Get link
Facebook
X
Pinterest
Email
Other Apps
സാധാരണ ഒരു വ്യക്തിയെ നാം മനസ്സിലാക്കുന്ന രീതി അവരുമായി കൂടുതൽ അടുത്ത് ഇടപഴകി വരുമ്പോൾ ആണ്.അത് സുഹൃത്തുക്കൾ ആയാ വളരെ കൂടുതൽ മനസ്സിലാക്കി എടുക്കും.
പക്ഷേ അവരുടെ ജന്മനാ ഉള്ള രീതികളെ ഒക്കെ തന്നെ കണ്ടു അവരുടെ ഐഡന്റിറ്റി നമുക്ക് മനസ്സില് ആക്കി എടുക്കാൻ സാധിക്കും.അതിനായി തന്നെ ഏറ്റവും ഗുണം നൽകുന്നത് നമ്മുടെ കൈകൾ തന്നെയാണ്. ഹസ്തരേഖാ ശാസ്ത്രം എന്നുള്ള ശാസ്ത്രംതന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത്
ഓരോരുത്തരുടെയും കൈകളിൽ അവരുടെ ഈ ജീവിത ആദ്യം, അവസാനം, ആഗ്രഹങ്ങൾ, എന്ന് ഇങ്ങനെ എല്ലാം തന്നെ രേഖപെടുത്തി വച്ചിട്ടുണ്ട്. ഇത് പൂർണ്ണമായും ഒരു ശാസ്ത്രമാണ്. ഈ ഒരു ശാസ്ത്രത്തിലൂടെ മറ്റുള്ളവരുടെ ഒരു സ്വഭാവം എങ്ങനെ ആണെന്ന് മനസ്സിലാക്കി എടുക്കാനായി നമുക്ക് സാധിക്കും. അതെങ്ങനെയാണ് എന്നു നമുക്ക് പരിചയപ്പെടാം.
നമുക്ക് രണ്ട് കൈകൾ ആണ് ഉള്ളത്. വലങ്കൈ, ഇടങ്കൈ എന്നിവയാണ് അത്. ഇതില് ചിലർക്ക് വലങ്കൈ ആവും ഏറ്റവും വശം. എന്നാൽ മറ്റു ചിലർക്ക് ഇടംങ്കൈ ആണ് ഏറ്റവും വശമായി ഉള്ളത്. ഇങ്ങനെ ഇടങ്കൈ, വലങ്കൈ വശമുള്ള ആളുകളും, വലങ്കൈ വശമുള്ള ആളുകളും പല തരത്തിലുള്ള സ്വഭാവഗുണങ്ങൾ ഉള്ളവരാണ്. രണ്ട് തരത്തിലുള്ള മനോഭാവം ഉള്ളവരാണ് ഈ രണ്ട് വശക്കാരും.
Comments
Post a Comment