ഉരുളക്കിഴങ്ങ് ഉണ്ടോ ???പല്ലിലെ കറകളയാം||അഞ്ച് മിനിറ്റിൽ|| വീഡിയോ കാണാം


സാധാരണ ആയി നാം ഉരുളക്കിഴങ്ങ് എന്തിനാണ് ഉഫയോഗിക്കുന്നത് എന്ന് ചോദിച്ചാൽ ,സാമ്പാർ അതല്ലെങ്കിൽ മറ്റു കറികൾ തയ്യാറാക്കാൻ ആയി ആണ് നാം ഉപയോഗിക്കുന്നത്. 


എന്നാൽ നമ്മുടെ പല്ലിൽ ഉണ്ടാകുന്ന മഞ്ഞക്കറ,മറ്റു കറകൾ ഒക്കെ മാറ്റാനും ,അതോടൊപ്പം തന്നെ പല്ലിലെ ഇനാമൽ  നഷ്ടം ആകുന്നത് പോലുള്ളതായ പ്രശ്നങ്ങളും ഒക്കെഇല്ലാതാക്കാൻ ഇതുപയോഗിച്ച് സാധിക്കും. അത് എങ്ങനെ എന്ന് പരിചയപ്പെടാം. ഇത് മൂലം വരുന്ന പല്ലിലെസെൻസിറ്റീവിറ്റി പ്രശ്നങ്ങൾ,അത് പോലെ തണ്ണുത്തതും മറ്റു ഒക്കെ കഴിക്കുമ്പോൾ പല്ലിന് വരുന്ന മരവിപ്പ് ഒക്കെ മാറ്റാനായി ഈ ഒരു ഉരുളക്കിഴങ്ങ് സഹായിക്കും. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു  ഉരുളക്കിഴങ്ങ് ആണ്.ഉരുളക്കിഴങ്ങിലെ ഈ സ്റ്റാർച്ച് ആണ് ഇതിനായി ആവശ്യമുള്ളത്. ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ബൈ കാർബണേറ്റ് സോഡ ആണ്.ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം ടൂത്ത്പേസ്റ്റ് ആണ്. ഇനി അവസാനംവേണ്ടത് ഒരൽപ്പം ലൈം ഓർ ലെമൺ ആണ്. ഇനിയിത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ഉരുളക്കിഴങ്ങ് എടുത്തശേഷം അതിന്റെ തൊലികളഞ്ഞ് എടുക്കുക. ഇനി ഈ ഉരുളക്കിഴങ്ങ് നന്നായി ഗ്രൈന്റ് ചെയ്തെടുക്കുക. ഇങ്ങനെ എടുത്തശേഷം ഇതിലെ സ്റ്റാർച്ച് മാറ്റി എടുക്കാൻ ആയി ഒരു അരിപ്പ ഉപയോഗിച്ച് ഇത് മാറ്റിയെടുക്കാം. ഇനി ഇത് അരിപ്പയിൽ ഇട്ടശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി അമർത്തുക. അപ്പോൾ സ്റ്റാർച്ച് ലഭിക്കും. പ്രത്യേകിച്ച് വെള്ളം ഒന്നും ഒഴിക്കേണ്ടതില്ല. ഇനി അടുത്തതായി ഒരു അൽപ്പം ബേക്കിംഗ് സോഡ ഇതില് ഇട്ട് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments