ഇനി ഇതൊന്ന് തടവിയാൽ മതി|| എല്ലാ വട്ടച്ചൊറിയും, പുഴുക്കടിയും മാറിക്കിട്ടും||വീഡിയോ കാണാം



ഇന്ന് സാധാരണ കുട്ടികൾക്ക് ഇടയിലും കൂടാതെ മുതിർന്ന ആളുകൾക്ക് ഇടയിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം ആണ് വട്ടച്ചൊറി എന്നത്. ഇതു ഒരു ത്വക്കിൽ ഉണ്ടാകുന്ന പ്രശ്നം ആണ്.ഇതിലെ ഒരു പ്രധാന കാരണം വേണ്ടത്ര ശുചിത്വം ഒക്കെ ഇല്ലാത്തതാണ്. 


അതല്ലാതെ ബ്ലഡ്ഡിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടൊക്കെ ഇവ ഉണ്ടാകാറുണ്ട്. എന്നാൽ ഇവ ഇല്ലാതെ ആക്കാൻ ആയി നാം ഇംഗ്ലീഷ് ഓയിൽ മെന്റുകൾ ഒക്കെയാണ് നാം ഉപയോഗിക്കുന്നത്. എന്നാൽ ഇവ ഒന്നും ഇല്ലാതെ തന്നെ വളരെ ഈസിയായി ഇത്തരത്തിൽ വരുന്ന വളംകടി, പുഴുക്കടി എന്നിവ മാറ്റാൻ ഉള്ള വളരെ നല്ല ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ആര്യവേപ്പില ആണ്. ഇനി രണ്ടാമതായി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം മഞ്ഞൾ ആണ്. സാധാ മഞ്ഞപ്പൊടി ഈ ഒരു ആവശ്യത്തിനായി നമുക്ക് ഉപയോഗിക്കാം. എന്നാൽ ഈ മഞ്ഞൾപ്പൊടിക്ക് ഉള്ളതിനേക്കാൾ വളരെ നല്ല ഗുണം മഞ്ഞളിന് ഉണ്ട്.ഇനി ഇതെങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ആര്യവേപ്പില എടുത്ത് ആ ഇല മാത്രം ആയി ഒരു ബൗളിലേക്ക് മാറ്റുക. ഇനി അടുത്തത് ആയി ഒരു മഞ്ഞൾ എടുത്തശേഷം അത് തൊലികളഞ്ഞ് എടുക്കുക. ഇനിയിവ ഒക്കെ ചെറിയ കഷണങ്ങൾ ആക്കി എടുക്കുക.അടുത്ത ആയി ഇത് രണ്ടു കൂടി ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ഇടിച്ചു പൊടിച്ച് എടുക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



 

Comments