നിങ്ങളുടെ കാൽ വിണ്ട് പൊട്ടുന്നുണ്ടൊ??എങ്കിൽ ഇതാ ഒരു ശാശ്വത പരിഹാരം||
on
Get link
Facebook
X
Pinterest
Email
Other Apps
ഇന്ന് പ്രായഭേദമെന്യേ സ്ത്രീകൾ,പുരുഷന്മാരുടെ ഇടയിൽ കണ്ടുവരുന്ന പ്രശ്നമാണ് കാൽപാദം അല്ലെങ്കിൽ കാലിന്റെ ഉപ്പൂറ്റി വിണ്ട് പൊട്ടുക,കാല് വരണ്ടുവരികഎന്നിവയൊക്കെ.ഇതു ഡ്രൈ ആയ സ്കിൻ ഉള്ളവരിൽ ആണ് കൂടുതൽ ആയി കണ്ട് വരുന്നത്.
പക്ഷേ ഇതിനെക്കുറിച്ച് പലപ്പോഴും നാം ഗൗരവമായി കാണാറില്ല. എന്നാൽ ഇത് വിണ്ട് നല്ല വേദന അനുഭവപ്പെട്ടു തുടങ്ങുന്ന സമയത്താണ് അതുമൂലം ഉള്ള അസ്വസ്ഥതകളൊക്ക വരുന്നത്. ആ സമയം ആണ് നാം അത് ചികിത്സിക്കാനായി തുടങ്ങുന്നത്. എന്നാൽ ഈ ഒരു അവസ്ഥ വീട്ടിൽ ലഭ്യമായ ഒന്നുരണ്ടു സാധനങ്ങൾ ഉപയോഗിച്ച് ഈസിയായി കാൽപ്പാദം വിണ്ട് പൊട്ടുന്നത് മാറ്റാം. അത് എങ്ങനെ എന്ന് നോക്കാം.
ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് കോക്കോനട്ട് ഓയിൽ ആണ്.ഇതെന്ന് പറയുന്നത് വിർജിൻ കോക്കോനട്ട് ഓയിലാണ്. ഇതൊരൽപ്പം കൂടി നല്ലതാണ്. സാധാരണ ഓയിൽ വേണങ്കിലും ഉപയോഗിക്കാം. വിർജിൻ കോക്കോനട്ട് ഓയിൽ അൽപ്പം കൂടി ശുദ്ധമാണ്. ഇനി രണ്ടാമതായി ഒരു അൽപ്പം വാസലിൻ ആണ് വേണ്ടത്.ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം കോൾഗേറ്റിന്റെ ടൂത്ത്പേസ്റ്റ് ആണ്. അവസാനമായി വേണ്ട ഒരു ഇൻക്രീഡിയന്റ് ഒരൽപ്പം ലൈം ഓർ ലെമണാണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ഒരൽപ്പം വിർജിൻ കോക്കോനട്ട് ഓയിൽ എടുത്തശേഷം ഒരു ചെറിയ ബൗളിലേക്ക് ഇട്ട് നൽകുക.ഇനി ഇതിലേക്ക് ഒരൽപ്പംവാസലിൻ കൂടി ചേർത്ത് നൽകുക. അടുത്തതായി ഇതിൽ ഒരൽപ്പം കോൾഗേറ്റ് ടൂത്ത്പേസ്റ്റ് കൂടി ചേർത്ത് നൽകുക. അവസാനമായി ഇതിലേക്ക് ഒരൽപ്പം ലൈം ഓർ ലെമൺ കൂടി ചേർത്ത് നൽകുക.
Comments
Post a Comment