വൃക്ക രോഗങ്ങൾ ഇല്ലാതാക്കാം|"ഇതുമാത്രം മതി??||വീഡിയോ കണ്ടോ ??


ഇന്ന്പലരിലും ഏകദേശം ഒരു 30 വയസ്സിന്ശേഷം കണ്ടു വരുന്ന പ്രശ്നമാണ് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ. സാധാരണ പലർക്കും വരുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ.എന്നാൽ പലർക്കും പല വിധത്തിലുള്ള കിഡ്നി സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാവും. 


ഇതിന്റെ പ്രധാന കാരണം നാം കഴിക്കുന്ന ആഹാരം അതല്ലെങ്കിൽ നമ്മൾ കുടിക്കുന്ന പാനിയങ്ങൾ ഇവ ഒക്കെ മൂലം ഈ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അതോടൊപ്പം തന്നെ പാരമ്പര്യവും.
എന്നാൽ വളരെ സിംപിളായിതന്നെ ഇങ്ങനെ ഉണ്ടാകുന്ന കിഡ്നി സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ, ഈ കിഡ്നി പൂർണമായും നാച്ചുറലായ ഒരു മാർഗ്ഗത്തിലൂടെ തന്നെ ശുദ്ധീകരിക്കാൻ ഉള്ള ഒരു മാർഗ്ഗം നമുക്ക് പരിചയപ്പെടാം.

ഇതിനായി വേണ്ട പ്രധാനപ്പെട്ട ഇൻക്രീഡിയന്റ് എന്ന് പറയുന്നത് പൈനാപ്പിൾ ആണ്. ഈ ഒരു പൈനാപ്പിൾ സാധാരണ നാം കടയിൽ നിന്നും വാങ്ങുമ്പോൾ ഒരു പാട് കീടനാശിനികളും മറ്റു ഒക്കെ അടങ്ങിയിട്ടുള്ളതിനാൽ അത് ശരിക്കും വാഷ് ചെയ്തു വേണം ഉപയോഗിക്കാൻ. ഇനി വീടിന്റെ പരിസരത്ത് തന്നെ ലഭ്യമാണ് എങ്കിൽ അത് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. പൈനാപ്പിളിന്റെ പുറത്തെ സ്കിൻ ആണ് ഇതിന് ആവശ്യമായി വേണ്ടത്. അടുത്തത് ആയി ഒരു അൽപ്പം വെള്ളമാണ് വേണ്ടത്.ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക ]




Comments