വെറും അരമണിക്കൂർ കൊണ്ട് മുഖത്തിന് വന്ന മാറ്റം കണ്ടോ???ഇൻസ്റ്റന്റ് ഫേസ് വൈറ്റനിംഗ്|| ബേക്കിംഗ് സോഡ ഉപയോഗിച്ച്||



മുഖസൗന്ദര്യം എന്നത് വളരെ പ്രധാനപ്പെട്ടതായ ഒരു കാര്യം ആണ്.വളരെ ചൂട് ഉള്ളതായ ദിവസം പുറത്ത് ഇറങ്ങി കഴിയുമ്പോൾ നാച്ചുറൽ ആയി മുഖത്ത് ഉള്ള കളർ തന്നെ മങ്ങാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന സന്ദർഭങ്ങളും,മുഖത്ത് വരുന്നതായ കറുത്ത പാടുകളും,കുരുവും, പിഗ്മെന്റേഷനും ഒക്കെ മാറ്റി എടുക്കാൻ ഉള്ള ഒരു ഈസിയായി ഉള്ള മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് നാം പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു അൽപ്പം റൈസ് ഫ്ലവർ ആണ്. ഇനി വേണ്ട ഇൻക്രീഡിയന്റ്ഒരൽപ്പം ബേക്കിംഗ്സോഡയാണ്. ഈ ഒരു ആവശ്യത്തിന് ആയി ബേക്കിംഗ് പൗഡർ വേണമെങ്കിലും ഉപയോഗിക്കാം.ഇനി വേണ്ടതായ ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം സാധാ പാലാണ്. പച്ച പാലാണ് നല്ലത്. കാച്ചിയ പാൽ ആണെങ്കിലും കുഴപ്പമില്ല.ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് ഒരു ലൈം ഓർ ലെമൺ ആണ്. അവസാനമായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്. എല്ലാ മെഡിക്കൽ ഷോപ്പിലും ഇത് ലഭ്യമാണ്. പ്രത്യേകിച്ച് ഡാർക്ക് സ്പോട്ടുകൾ ഒക്കെ മാറ്റി പുതിയ സ്കിൻ ജനറേറ്റ് ചെയ്യാനായി ഇത് സഹായകരം ആണ്.ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യം തന്നെ ഇതിലേക്കായി ഒരു സ്പൂണോളം റൈസ് ഫ്ലവർ ഇട്ട് നൽകുക. ഇനി അടുത്തായി ഒരു അരസ്പൂൺ ബേക്കിംഗ് സോഡ ഇതിലേക്ക് ചേർത്ത് നൽകുക.അടുത്തതായി ഏകദേശം ഒരു രണ്ട് സ്പൂൺ പാൽ ഇതിൽ ചേർത്ത് നൽകുക. ഇനി ഇതിലേക്കായി ഒരൽപ്പം ലൈം ഓർ ലെമൺ ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]

https://www.youtube.com/watch?v=9bTPNm9Nafg

 

Comments