ഇനി പല്ല് വേദന ഇല്ലേ ഇല്ല!!കോൾഗേറ്റ് പെയൻ ഔട്ട്-എക്സ്പ്രസ് റിലീഫ്||ഏകദേശം ഒരു ഡ്രോപ്പ് മാത്രം മതിയാകും||


ഇന്ന് സാധാരണ പല്ല് വേദന ഉണ്ടാകാത്തവരായി ആരും തന്നെയില്ല.ഈ പല്ല് വേദന ശരീരത്തിലെ ഏറ്റവും വലിയ വേദനകളിൽ ഒന്നാണ്.എന്നാൽ ഈ പല്ല് വേദനയ്ക്ക് നാം പല പല കാര്യങ്ങളാണ് ചെയ്യാറുള്ളത്.ഇത്തരത്തിൽ ഉണ്ടാകുന്ന പല്ലിന്റെ വേദന പൂർണ്ണമായും ഇല്ലാതാക്കാനുള്ള നല്ലൊരു മാർഗ്ഗം പരിചയപ്പെടാം.


പല്ല്‌ വേദന ഇല്ലാതാക്കാൻ ഇപ്പോൾ മാർക്കറ്റിൽ ഇറങ്ങിയിട്ടുള്ള ഒരു സാധനമാണ് കോൾഗേറ്റിന്റെ പെയിൻ ഔട്ട് എന്നത്. ഇതൊരു ആയൂർവേദിക്ക് മെഡിസിൻ ആണ്. ഇതോടൊപ്പം തന്നെ ഗ്രാമ്പൂ സത്ത് കൂടി അടങ്ങിയിട്ടുണ്ട്.വളരെ പെട്ടെന്ന് ഈ പല്ലിലെ പെയിൻ ഇല്ലാതാക്കാൻ ഉള്ള ഒരു ജെൽ ആണിത്.ഇതിന്റെ മാനുഫാക്ചറിങ്ങ് ചെയ്യുന്നത് ഡൽഹിയിൽനിന്നാണ്.കോൾഗേറ്റിന്റെ ഡീലറാണ് ഇത് വിതരണം ചെയ്യുന്നതും.

ഇത് ആറു വയസ്സിൽ താഴെയുള്ള കുട്ടികളിലായി ഉപയോഗിക്കാൻ പാടില്ല. ആറു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളിൽ ഇത് ഉപയോഗിക്കുമ്പോൾ രക്ഷിതാക്കളുടെ നിരീക്ഷണത്തോടു കൂടിവേണം ഇത് ഉപയോഗിക്കുവാൻ. എന്നാൽ മുതിർന്നവർ ഡയറക്ട് ആയി തന്നെ ഉപയോഗിക്കാം.ഈ ഒരു ജെൽ എങ്ങനെ ഉപയോഗിക്കണം എന്ന വിധവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments