ഇതു മാത്രം മതി,പല്ലിലെ കറ കളയാൻ||നാച്ചുറൽ ഹോം റെമഡി||മാജിക്കൽ റ്റീത്ത് വൈറ്റനിംഗ്||


ഇന്ന് സാധാരണ സ്ത്രീ പുരുഷന്മാരുടെ ഇടയിലും കുട്ടികൾക്ക് ഇടയിലും പ്രധാനമായും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പല്ലിലെ മഞ്ഞനിറവും,കൂടാതെ പല തരത്തിലുള്ള കറകൾ പല്ലിൽ വരിക എന്നിവ ഒക്കെ. പല്ലിന്റെ ഉള്ളിലായി വരുന്ന കറുത്ത നിറം ഉള്ള കറകൾ,മഞ്ഞക്കറ ഒക്കെ വളരെ ബുദ്ധിമുട്ട് ആണ് ഉണ്ടാക്കുന്നത്. എന്നാൽ ഇങ്ങനെ വരുന്ന കറകൾ മാറ്റിയെടുക്കാൻ ഉള്ള ഒരു മാർഗ്ഗം ഒന്ന് പരിചയപ്പെടാം.


ഇതിനുവേണ്ടി ഉപയോഗിക്കുന്ന പ്രധാനമായ ഒരു ഇൻക്രീഡിയന്റ് ഒരൽപ്പം മാവില ആണ്. തളിരില ആണെങ്കിൽ ഏറ്റവും നല്ലതാണ്. കട്ടി കൂടിയത് ആയാലും പ്രശ്നമില്ല. ഇനി രണ്ടാമതായി വേണ്ട ഇൻക്രീഡിയന്റെന്നത് ഒരൽപ്പം ബേക്കിംഗ് സോഡ ആണ്.ഇനി വേണ്ടതായ അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം കോൾഗേറ്റിന്റെ ടൂത്ത്പേസ്റ്റ് ആണ്.ഇനി അവസാനം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം നാരങ്ങ ആണ്. ഇനി ഇതെങ്ങനെയാണ്‌ തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യം തന്നെ ഒരു മാവില എടുത്തശേഷം അത് നന്നായി ഒരു ഉരലിൽ ഇട്ട് ഇടിച്ചു ചതച്ച് അരച്ച് എടുക്കുക. നന്നായി അരച്ചെടുക്കണം. ഇനി ഈ അരച്ചെടുത്ത മാവില മറ്റൊരു ബൗളിലേക്ക് ഇട്ട് നൽകുക. ഇനി ഇതിലേക്കായി ഒരൽപ്പം സാധാ ബേക്കിംഗ് സോഡ ചേർത്ത് നൽകുക.അടുത്തത് ആയി ഒരൽപ്പം ടൂത്ത്പേസ്റ്റ് ഇതിലേക്ക് ചേർത്ത് നൽകുക.അവസാനം ആയി ഇതിലേക്ക് ഒരൽപ്പം നാരങ്ങ നീര് കൂടി ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]





Comments