ഇനി ഇത് മാത്രം ചെയ്താൽ മതി||കൊളസ്‌ട്രോൾ പമ്പ കടക്കും||


ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്നതായ ഒരു അസുഖമാണ് കൊളസ്‌ട്രോൾ. പണ്ടൊക്കെ ഒരു അൽപ്പം പ്രായമായ ആളുകളിൽ മാത്രമായിരുന്ന ഈ അസുഖം ഇപ്പോൾ ചെറിയ കുട്ടികളിൽ വരെ കണ്ടു വരുന്നു. 

സാധാരണ പാരമ്പര്യം കൊണ്ടോ അതല്ല നമ്മുടെ ജീവിതശൈലി കൊണ്ടോ ഒക്കെ ആണ് ഈ ഒരു അസുഖം വരുന്നത്. എന്നാൽ ഈ ഇങ്ങനെ ഉണ്ടാകുന്ന കൊളസ്‌ട്രോളിനെ ഇല്ലാതെ ആക്കാൻ ഉള്ള ഒരടിപൊളി മാർഗ്ഗംപരിചയപ്പെടാം


ഇതിനായി ആദ്യം വേണ്ടത് അവക്കാഡോ എന്ന പഴം ആണ്.ഇത് കൊളസ്‌ട്രോളിനെ പൂർണ്ണമായും ഇല്ലാതെ ആക്കാൻ സഹായിക്കുന്ന ഒരു പഴമാണ്. ഇത് സാധാരണ ഗൾഫ് രാജ്യങ്ങളിൽ ഒക്കെ ലഭ്യം ആണ്. ഇപ്പോഴിത് കേരളത്തിലും ലഭ്യം ആണ്.ഇവ പലയിടത്തും കൃഷി ചെയ്തു വരികയും ചെയ്യുന്നു. ഇത് വളരെ സോഫ്റ്റ്ആയ ഒരുപഴമാണ് ശരിക്കും പാകമായാൽ.അല്ലെങ്കിൽ വളരെ ഹാർഡ് ആവും. ഈ പഴത്തിന് പ്രത്യേകിച്ച് ടേസ്റ്റ് ഒന്നും തന്നെ ഇല്ല. മധുരമോ, പുളിയോ ഒന്നുംതന്നെ ഇതിനില്ല.പക്ഷെ വളരെ ഹെൽത്തി ആയ ഒരു ഫ്രൂട്ടാണിത്. ഇതിൽ അടുത്തഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം വെള്ളം ആണ്. ഇനി അവസാനം വേണ്ട ഇൻക്രീഡിയന്റ് ഒരു അൽപ്പം തേൻ ആണ്.തേൻ ഏത് ആണേലും ഉപയോഗിക്കാം.എന്നാൽ ചെറുതേനാണ് അൽപ്പം കൂടി നല്ലത്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരു അവക്കാഡോപഴം എടുത്ത് ഈ പഴം കട്ട്ചെയ്തു എടുക്കുക.ഇനി ഇതിന്റെ ഉള്ളില് ഉള്ളതായ കുരു നീക്കം ചെയ്യുക. അടുത്തതായി ഈ പഴത്തിന്റെ അകം ഒരു സ്പൂൺ ഉപയോഗിച്ച് ചുരണ്ടി എടുക്കുക. അത് ഒരു ചെറിയ ബൗളിന്റെ ഉള്ളിലേക്ക് മാറ്റുക.ഇനിയീ പഴം മിക്സിയിലേക്ക് ഇടുക. ഇനി ഇതിലേക്ക് ഒരൽപ്പം വെള്ളമൊഴിച്ച് നൽകുക.അതിനുശേഷമായി ഇത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ഇനി ഇങ്ങനെ അടിച്ച് എടുക്കുന്ന ജ്യൂസ് ഒരു ഗ്ലാസിലേക്ക് മാറ്റുക. ഇനി അവസാനം ആയി ഇതിലേക്ക് ഒരൽപ്പം തേൻ ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]





Comments