ശരീരത്തിൽ രക്തത്തിന്റെ അളവ് കൂട്ടാനും ,നിറം വയ്ക്കാനും ||ഇതാ ഒരു ഉഗ്രൻ മാർഗ്ഗം||


മനുഷ്യ ശരീരത്തിൽ ബ്ലഡ്ഡിന്റെ പ്രാധാന്യം വളരെ ഏറെയാണെന്ന് നമുക്ക് അറിയാം.സ്ത്രീകളിലും, പുരുഷന്മാരിലും ശരീരത്തിലെ രക്തത്തിന്റെ ഈ അളവ് എത്രത്തോളം കുറവ് ഉണ്ടോ,അത്രയേറെ അവരുടെ ശരീരം ബലഹീനമായിരിക്കും.


ബ്ലഡ്ഡിൽ അടങ്ങിയ ഹീമോഗ്ലോബിന്റെ അളവ് കൂടുതലും കുറവും അനുസരിച്ച് വളരെയധികം പ്രശ്നങ്ങൾ ആണ് ഉണ്ടായിക്കൊണ്ട് ഇരിക്കുന്നത്. അനിമീയ പോലുള്ളവ കുട്ടികളിൽ തൊട്ട് പ്രായമായവരിൽ വരെ കണ്ടു വരുന്നു. അതിന്റെ ഏറ്റവും പ്രധാന ഒരു പ്രശ്നമാണ് ശരീരക്ഷീണം എന്നത്. കൂടാതെ ശാരീരികമായ പല പ്രശ്നങ്ങൾക്കും ഇവ ഒരു കാരണമാവുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി ഇല്ലാതെ ആവുക,അതോടൊപ്പം തന്നെ പലഅസുഖങ്ങൾ വരാനുംഒക്കെ ഇവഇടയാക്കും. എന്നാൽ ശരീരത്തിൽ ബ്ലഡ്ഡിന്റെ അംശം നന്നായി കൂട്ടാനും, നല്ല പ്രതിരോധ ശേഷി ലഭിക്കാനും,നല്ല രീതിയിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനുമായി ശരീരത്തിന് നല്ല നിറം വയ്ക്കാനുമുള്ളതായ ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആവശ്യമായ സാധനങ്ങളിൽ ഏറ്റവും നല്ല രീതിയിൽ ബ്ലഡ് ഉണ്ടാകാനും, അതോടൊപ്പം തന്നെ രോഗപ്രതിരോധശേഷി നേടിയെടുക്കാനും നല്ല നിറം വയ്ക്കാനും ഉള്ള മെഡിസിനാണ് നാം ഇവിടെ തയ്യാറാക്കുന്നത്.ഇത് തയ്യാറാക്കാനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ക്യാരറ്റ്, രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ബീറ്റ്റൂട്ട്, ഒരൽപ്പം ശർക്കര എന്നിങ്ങനെ ഉള്ള സാധനങ്ങൾ ആണ് വേണ്ടത്.അടുത്തതായി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ മിക്സിയുടെ ഒരു ജാർ എടുത്തതിന് ശേഷം അതിലേക്ക് ഇവിടെ നന്നായി കട്ട് ചെയ്തു വച്ച ക്യാരറ്റ്,ബീറ്റ്റൂട്ട് എന്നിവ വളരെ നന്നായൊന്ന് അരച്ച് എടുക്കുക. അതിനായി ഇതിലേക്ക് ഒരു അൽപ്പം വെള്ളം ഒഴിച്ച് നൽകുക. ഈ എടുത്ത സാധനങ്ങൾ ഒക്കെ എല്ലാം ഒരേ അളവിൽ തന്നെ എടുക്കാൻ ശ്രദ്ധിക്കുക. വളരെ നന്നായി തന്നെ അരച്ച് എടുക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments