മുടിയുടെ നീളം പനങ്കുല പോലെ വരും||ഇത് ഉപയോഗിച്ചാൽ||വീഡിയോ കാണാം

നമുക്ക് എല്ലാവർക്കും തന്നെ ഒരുപാട് മുടിയുള്ള പെൺകുട്ടികളെ വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് ആൺകുട്ടികൾ അത്തരത്തിൽ മുടിയുള്ളവരെ ശ്രദ്ധിക്കാറുമുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും വളരെ കട്ടിയുള്ള ഉള്ളുള്ള മുടി ഉണ്ടാകും.അതിനായി ഉള്ള ഒരു നല്ല മാർഗ്ഗം പരിശോധിക്കാം.

ഇത് മുടി തഴച്ച് വളരാനും,മുടികൊഴിച്ചിൽപോലെ ഉള്ള പ്രശ്നവും പൂർണ്ണമായും ഇല്ലാതെയാക്കാൻ ഉള്ള ഒരു മാർഗ്ഗമാണ്. ഇതിനായി ആദ്യം വേണ്ടിയ ഇൻക്രീഡിയന്റ് എന്നത് ഒരു സവാള ആണ്.ഇത് ഹെയർഗ്രോത്ത് കൂട്ടാന് ഏറെ സഹായകരമാണ്. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ ഒഴിവാക്കി എടുക്കാനും സഹായകരം ആണ്. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഒരു ഇഞ്ചി ആണ്.ഇഞ്ചി ഹെയർഗ്രോത്ത് കൂട്ടാന് ഏറെ സഹായകരമാണ്. അതോടൊപ്പം ഹെയറിന് തിക്കനെസ്സ് കൂട്ടുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും. അടുത്തത് ആയി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു ഗ്ലാസ് വെള്ളം ആണ്.ഇനി അവസാനമായി വേണ്ടതായ ഇൻക്രീഡിയന്റ് വൈറ്റമിൻഇ ക്യാപ്സ്യൂൾ ആണ്. ഇത് മുടിവളർച്ചയെ സഹായിക്കുകയും,കൂടാതെ മുടികൊഴിച്ചിൽ പ്രതിരോധിക്കുകയും ചെയ്യും. ഇനി ഇത് എങ്ങനെ തയ്യാറാക്കാംഎന്ന് നോക്കാം.

ആദ്യം തന്നെ ഒരു സവാള എടുത്ത് അതിന്റെ ഈ തൊലികളഞ്ഞ് എടുക്കുക.അതിനുശേഷം ഇത് ചെറിയ കഷണങ്ങൾ ആക്കി കട്ട് ചെയ്തു ഒരു ചെറിയ ബൗളിലേക്ക് ഇട്ട് നൽകുക. ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം  ഇഞ്ചി ആണ്. ഇഞ്ചി എടുത്ത് അതിന്റെ തൊലികളഞ്ഞശേഷം ചെറുതായി കട്ട് ചെയ്തു എടുക്കുക. ഇനിയിത് ഒരു ബൗളിലേക്ക് ഇട്ടു നൽകുക. ഇനി ഇവ രണ്ടും കൂടി നന്നായി മിക്സിയിൽ ഇട്ടശേഷം ഒരൽപ്പം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments