വെരിക്കോസ് വെയ്ൻ കൊണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുവോ??എങ്കിൽ ഇത് ചെയ്തു നോക്കുക||ഉടനടി മാറ്റം കാണാം||


ഇന്ന് പ്രായമായവരിൽ സ്ത്രീ,പുരുഷ വ്യത്യാസം ഇല്ലാതെ കണ്ടു വരുന്ന ഒരു പ്രശ്നമാണ് കാലിലെ പല ഭാഗങ്ങളിലായിവരുന്ന വെരിക്കോസ് വെയ്ൻ എന്നത്.സാധാരണ ഗതിയിൽ ഇതിനെകുറിച്ച് നാം ശ്രദ്ധിക്കാറില്ല.എന്നാലിത് കൂടുതലായാൽ വലിയ വേദനയും ,പിന്നീട് അത് ഓപ്പറേഷൻ വഴി നീക്കം ചെയ്യേണ്ടതായി വരികയും ചെയ്യും.എന്നാൽ ഈ വെരിക്കോസ് വെയ്ൻ പൂർണ്ണമായും തന്നെ മാറ്റി എടുക്കാൻ ആയ ഒരു സിംപിളായ ഹോം റെമഡി പരിചയപ്പെടാം.


ഇതിനായി ആദ്യം ആവശ്യമായ ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം വെളുത്തുള്ളി ആണ്.രണ്ടാമത് ആയി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു ലൈം ഓർ ലെമൺ ആണ്. മൂന്നാമത്തെ ഇൻക്രീഡിയന്റ് എക്സ്ട്രാ വിർജിൻ ഒലീവ് ഓയിൽ ആണ്. സാധാ ഒലീവ് ഓയിൽ ആണെങ്കിലും കുഴപ്പമില്ല. ഓലീവ് ഓയിൽ മാത്രം എടുക്കുക.മറ്റുള്ള ഓയിൽ ഒന്നും എടുക്കാതിരിക്കുക. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യം തന്നെ അത്യാവശ്യം നല്ലൊരു വലിപ്പമുള്ള മൂന്ന് വെളുത്തുള്ളിഎടുക്കുക.ഇനിയിത് എടുത്ത് അതിന്റെ തൊലി കളയുക.അതിനുശേഷം ഇത് ചെറുതായി കട്ട് ചെയ്തു എടുക്കുക.അടുത്തത് ഒരു ലെമൺ പകുതി എടുക്കുക. നാരങ്ങയാണ് എങ്കിൽ ഒരെണ്ണം മുഴുവനും എടുക്കുക.ഇനിയിത് ചെറുതായി കട്ട് ചെയ്തു എടുക്കുക.ഇങ്ങനെ കട്ട് ചെയ്തശേഷം ഇവ രണ്ടും എടുത്ത് മിക്സിയിൽ ഇട്ട് അടിച്ച് എടുക്കുക. അടിച്ച് എടുക്കാൻ ആയി മിക്സി ജാറിൽ ഇവ ഇട്ടശേഷം ഒരു മൂന്ന്,നാലോ ഒലീവ് ഓയിൽ ഇതിലേക്കായി ഒഴിച്ച് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments