ഒരു മണിക്കൂറിൽ എലിയെ കൊല്ലാം||ഇതാ ഒരു അടിപൊളി മാർഗ്ഗം|| വീഡിയോ കാണാം
on
Get link
Facebook
X
Pinterest
Email
Other Apps
ഇന്ന് നമ്മുടെ വീടുകളിൽ അകത്തും, പുറത്തും ഒക്കെ ആയി പ്രധാനമായും പ്രശ്നം ഉണ്ടാക്കുന്ന ജീവിയാണ് എലികൾ.പലതരം അസുഖങ്ങളാണ് എലികൾ മൂലം ഇന്ന് ഉണ്ടാകുന്നത്. സാധാരണ ഈ എലികളെ ഇല്ലാതാക്കാൻ ആയി എലിവിഷം ആണ് ഉപയോഗിക്കുന്നത്.അല്ലെങ്കിൽ എലിക്ക് കെണി വയ്ക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ വളരെ ഈസിയായി തന്നെ വെറും ഒരു മണിക്കൂറിൽ എലിയെ കൊല്ലാനുള്ള സിംപിളായ മാർഗ്ഗം പരിചയപ്പെടാം.
ഇതിന് ആദ്യം ഉപയോഗിക്കുന്ന ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പംകടലയാണ്.വറുത്ത കടലയാണ് എങ്കിലും കുഴപ്പമില്ല.ഇനിവേണ്ട രണ്ടാമത്തെ ഒരു ഇൻക്രീഡിയന്റ് എന്നത് സാധാ മൈദയാണ്.ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ബേക്കിംഗ് സോഡയാണ്.ഈ ബേക്കിംഗ്സോഡ മനുഷ്യന് ഒരു തരത്തിലും ഹാനികരമായ ഒന്നല്ല. മൃഗങ്ങൾക്ക് മാത്രമേ കുഴപ്പമുള്ളൂ.ഇനി വേണ്ടത് ആയ ഏറ്റവും പ്രധാനപ്പെട്ട ഇൻക്രീഡിയന്റ് ഒരു അൽപ്പം ആസ്പിരിൻ ആണ്.ആസ്പിരിൻ എല്ലാ മെഡിക്കൽ ഷോപ്പിലും വാങ്ങാൻ കിട്ടുന്നതാണ്. തലവേദന,മൈഗ്രേൻ തുടങ്ങി പലവിധമായിട്ടുള്ള ആവശ്യങ്ങൾക്കായി നാം ഉപയോഗിക്കാറുണ്ട്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ഒരൽപ്പം കടല എടുത്തശേഷം ഒരു ചെറിയബൗളിലേക്ക് മാറ്റുക.ഇനി ഇതിലേക്കായി ഒരൽപ്പം മൈദ ഇട്ട് നൽകുക.ഒരു രണ്ട് സ്പൂൺ മൈദചേർത്ത് നൽകാം.അടുത്തതായി ഒരൽപ്പം ബേക്കിംഗ് സോഡ കൂടി ഇതിലേക്കായി ചേർത്ത് നൽകാം. ഇനി അടുത്തതായി രണ്ട് ആസ്പിരിൻ ടാബലറ്റ്എടുത്തശേഷം ഇത്ഒരു ചെറിയഉരലിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.
Comments
Post a Comment