ഇതു മാത്രം മതി||പാറ്റ, പല്ലി, ഉറുമ്പ് ഇവയെ വീട്ടിൽ നിന്ന് തുരത്താൻ ||

 

ഇന്ന് നമ്മുടെ വീടുകളിൽ ശല്യം ഉണ്ടാക്കുന്ന ജീവികൾ ആണ് പാറ്റ,പല്ലി,ഉറുമ്പ് എന്നിവ.ഇവ സാധാരണ ഏറ്റവും കൂടുതൽപ്രശ്നം ഉണ്ടാക്കുക അടുക്കളയിൽ ആണ്. 

ഇവയെ തുരത്താൻ ആയി നാം പലതരം സ്പ്രേയും മറ്റും ഒക്കെയാണിപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലാതെ തന്നെ വളരെ ഈസിയായി പല്ലി,പാറ്റ എന്നിവയെ തുരത്താൻ ഉള്ള നല്ല മികച്ച ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിന് ആവശ്യമായ ആദ്യ ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഒരു സാധാ ചോക്ക് ആണ്.നാം ഈ ബോർഡിൽ ഒക്കെ എഴുതാൻ ഉപയോഗിക്കുന്ന ചോക്ക്. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ബേക്കിംഗ് സോഡ ആണ്.ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം പഞ്ചസാര ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ചോക്ക് എടുത്തശേഷം അത് ചെറിയ കഷണങ്ങൾ ആക്കുക. ഇനി ഇത് ഒരു ചെറിയ ഉരലിൽ ഇട്ടശേഷം നന്നായി പൊടിച്ച് എടുക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments