പ്രമേഹം ഇല്ലാതാക്കാം ഇതുകൊണ്ട് ?? എത്ര പഴകിയ പ്രമേഹവും ഇല്ലാതാക്കാം||വീഡിയോ കാണാം


ഇന്ന് പ്രായമായവരിലും, ചെറുപ്പക്കാരിലും ഒക്കെ വന്നുകൊണ്ട് ഇരിക്കുന്ന ഒരു പ്രധാന രോഗമാണ് പ്രമേഹം.മുൻപൊക്കെ ഈ പ്രമേഹം വന്നിരുന്നത് ഏകദേശം ഒരു നാൽപ്പത് വയസ്സ് ഒക്കെ കഴിഞ്ഞ ശേഷം ആയിരുന്നു. 


എന്നാൽ ഇപ്പോൾ അതീന്ന് വളരെ വ്യത്യസ്തമായി കൊച്ചു കുട്ടികളിൽ വരെ ഈ പ്രമേഹം, അഥവാ ഷുഗർ കണ്ടു വരുന്നു.ഇത് ഉണ്ടാകുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്.ഈ ഒരു അസുഖം ഉണ്ടാകാൻ ഉള്ള ആദ്യകാരണമായി പറയുന്നത് നമ്മുടെ ജീവിതരീതി തന്നെയാണ്.
നാം എങ്ങനെ ജീവിക്കുന്നു, എന്ത്കഴിക്കുന്നു, എങ്ങനെ വ്യായാമം ചെയ്യുന്നു  എന്നിവയാണ് പ്രധാനമായും ഉള്ള ഘടകങ്ങളെന്നത്.രണ്ടാമത്ത ഒരു ഘടകം എന്നത് പാരമ്പര്യം ആണ്. ഈ രണ്ട് രീതിയുംവളരെയധികം നാം സൂക്ഷിച്ചു മാത്രമേ മുന്നോട്ട് പോകുവാൻ പാടുള്ളൂ.എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന ഈ ഷുഗറിനെ ,പ്രധാനമായും ഫസ്റ്റ് സ്റ്റേജിൽ വരുന്ന ഷുഗറിനെ ഒക്കെ പൂർണ്ണമായും ഇല്ലാതാക്കാൻ ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി നാം ഉപയോഗിക്കുന്നത്  സാധാ പേര ഇലയാണ്. പേരയുടെ ഏറ്റവും തളിരിലയാണ് നാം ഇതിനായി ഉപയോഗിക്കുന്നത്. ഇനി ഇതിനായി ഒരു രണ്ട് ഗ്ലാസ് വെള്ളം എടുത്തശേഷം ചെറിയ ഒരു പാത്രത്തിൽ എടുക്കുക.ഇനി മൂന്നാമതായി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം ഉലുവയാണ്.ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരൽപ്പം സാധാപേരയില എടുക്കുക ഇനി ഈഇല വലുതാണ് എങ്കിൽ ചെറിയ കഷണം ആക്കി മുറിച്ചു നന്നായി എടുക്കുക. അടുത്തത് ആയി ഒരൽപ്പം വെള്ളം ഒരു ചെറിയ പാത്രത്തിൽ എടുത്ത് അത് തിളയ്ക്കാൻ അനുവദിയ്ക്കുക. ഇനി ഇതിലേക്കായി ഈ ഇല ഇട്ട് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments