സിഗരറ്റ് ഉണ്ടോ കൈയിൽ ??എലിയെ കൊല്ലാം ഒരു മണിക്കൂറിൽ||



ഇന്ന് നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതലായി പ്രശ്നം ഉണ്ടാക്കുന്ന ജീവിയാണ് എലികൾ. ഇവ വളരെയധികം ആരോഗ്യപരമായ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എലിപ്പനി പോലുള്ള രോഗങ്ങൾ ഒക്കെ ഇവമൂലം പലപ്പോഴും ഉണ്ടാകാറുണ്ട്. ഈ ഒരു എലിശല്യം ഇല്ലാതാക്കാൻ നാം പലവിധമായ മാർഗ്ഗങ്ങൾ തേടാറുണ്ട്. എന്നാൽ വളരെയധികം ഈസിയായി തന്നെ എലികളെ ഇല്ലാതാക്കാനുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ഉപയോഗിക്കുന്ന ആദ്യ ഇൻക്രീഡിയന്റ് ഒരു സിഗരറ്റ് ആണ്.ഏത് സിഗരറ്റ് വേണമെങ്കിലും ഉപയോഗിക്കാം,പുകയില മാത്രമാണ് എങ്കിലതും ഉപയോഗിക്കാം.ഇനി അടുത്തതായി ആവശ്യമായ ഇൻക്രീഡിയന്റ് ഒരൽപ്പം ബേക്കിംഗ്സോഡയാണ് ഇത് എല്ലാ ബേക്കറികളിലും, സൂപ്പർ മാർക്കറ്റിൽ ഒക്കെ വാങ്ങാൻ കിട്ടുന്നതാണ്. ഇനി അടുത്തത് ആയി ഒരൽപ്പം പഞ്ചസാരയാണ് ആവശ്യമുള്ളത് അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം മൈദയാണ്. മൈദ അല്ലെങ്കിൽ അൽപ്പം ഗോതമ്പ് പൊടിയോ ഉപയോഗിക്കാം. അവസാനമായി ആവശ്യമുള്ള ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം നെയ്യ് ആണ് . ഏത് കമ്പനിയുടെ ആണെങ്കിലും ഉപയോഗിക്കാം. ഇത് എലിയെ പൂർണ്ണമായും ആകർഷിക്കാനായി ഉപയോഗിക്കുന്ന ആണ്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരു സിഗരറ്റ് എടുത്തശേഷം അത് പൊട്ടിച്ചു ഒരുപാത്രത്തിലേക്ക് ഇടുക.ഇതിലെ ഈ പുകയില മാത്രം എടുത്താൽ മതിയാകും.ഇനി ഇതിലേക്കായി ഒരൽപ്പം പഞ്ചസാരകൂട ചേർത്ത് നൽകുക. ഒരു സ്പൂൺ മതിയാകും. ഇനിവേണ്ട അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം  മൈദയാണ്. ഇത് ഒന്നരസ്പൂണോളം ചേർത്ത് നൽകുക.

"(കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക)



Comments