ക്യാരറ്റ് ഉണ്ടോ കൈയ്യിൽ?? എങ്കിൽ പല്ലിലെ കറ കളഞ്ഞ് പാലുപോലെ നിറമാക്കാം||




ഇന്ന് സ്ത്രീകളിലും ,പുരുഷന്മാരിലും ഒക്കെയായി കണ്ടു വരുന്ന ഒരു പ്രശ്നമാണ് പല്ലിൽ ഉണ്ടാകുന്ന കറകൾ, പ്രത്യേകിച്ച് പല്ലിലെ മഞ്ഞക്കറ എന്നത്. ഇത് കൂടുതലായും പുരുഷന്മാരിൽ ആണ് കണ്ടു വരുന്നത്.


 പുരുഷന്മാർ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് മൂലമാണ് ഇത്തരം മഞ്ഞക്കറ എന്നത്. അതോടൊപ്പം ശരിക്കും പല്ല് തേക്കാതെ ഇരിക്കുന്നതും. എന്നാൽ ഇത്തരത്തിൽ പല്ലിലെ മഞ്ഞക്കറ ഉണ്ടാകുന്നതും,പല്ലിലെ പുളിപ്പ് ഒക്കെ മാറ്റിയെടുക്കാനുള്ള ഒരു മാർഗ്ഗം പരിശോധിക്കാം.

ഇതിനായി ആവശ്യമായ പ്രധാന ഇൻക്രീഡിയന്റ് എന്നത് ഒരു ക്യാരറ്റ് ആണ്.ക്യാരറ്റ് എന്നത് ഒരു വൈറ്റമിൻ സി റിച്ച് ആണ്. കാത്സ്യവും റിച്ച് ആയി ഉണ്ട്.ഇവരണ്ടും പല്ലിന് ഏറെ സംരക്ഷണം നൽകി വരുന്നതാണ്. ഇനി രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ആണ്. മറ്റു ടൂത്ത്പേസ്റ്റ് ആണെങ്കിലും കുഴപ്പമില്ല. പക്ഷേ വൈറ്റ് ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. മൂന്നാമതായി വേണ്ടിയ ഇൻക്രീഡിയന്റ് ഒരൽപ്പം ബേക്കിംഗ് സോഡ ആണ്.ഇനി വേണ്ടത് ഒരൽപ്പം ലൈം അഥവാ ലെമൺ ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ക്യാരറ്റ് എടുത്തശേഷം അതിന് പുറത്തെ തൊലി ഒക്കെ കളഞ്ഞ് നന്നായി ക്ലീൻ ആക്കി എടുക്കുക.ഇനിയത് ചെറിയ കഷണങ്ങൾ ആക്കി എടുക്കുക.ഇനി ഇത് ഒരു ചെറിയ ഉരലിൽ ഇട്ടശേഷം ശരിക്കും അരച്ച്എടുക്കുക. മിക്സീല് ഇട്ട് അരച്ച് എടുത്താലും കുഴപ്പമില്ല.ഇതിലേക്കായ് പ്രത്യേകിച്ച് വെള്ളം ഒന്നും ഒഴിക്കേണ്ടതില്ല. ഇനി ഇത് ഒരു ബൗളിലേക്കായി മാറ്റുക.ഇനി അടുത്തത് ആയി മറ്റൊരുബൗൾ എടുത്തശേഷം അതിലേക്ക് ഒരൽപ്പം കോൾഗേറ്റ് ടൂത്ത്പേസ്റ്റ് എടുത്ത് ഇടുക. ഇനി ഇതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡയിട്ട് നൽകുക.ഇനിനേരത്തെ അരച്ചുവച്ചതായ ക്യാരറ്റ് ഇട്ട് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments