COCO COLA കൊണ്ട് പല്ലിലെ കറ കളയാം||ഇങ്ങനെ ചെയ്യുക||


ഇന്ന് സ്ത്രീകളുടെയും,പുരുഷന്മാരുടെയും ഒക്കെ ഇടയിൽ കണ്ടു വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലിൽ ഉണ്ടാകുന്ന മഞ്ഞക്കറകൾ.സ്ത്രീകളുടെ ഇടയിൽ പല്ലിന്റെ ഉൾവശത്തൊക്കെ ഉണ്ടാകുന്ന കറകൾ. 


പുരുഷന്മാരിൽ സാധാരണയായി പുക ഇല പോലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് പലതരത്തിലുള്ള കറകള് ഉണ്ടാവാറുണ്ട്. എന്നാൽ വളരെ ഈസിയായി സാധാ എല്ലാവരും കുടിക്കുന്ന കൊക്കക്കോള ഉപയോഗിച്ച് പല്ലിലെ കറകൾമാറ്റാൻ സാധിക്കും.അത് ഏങ്ങനെയെന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് സാധാ ഉപ്പ് ആണ്. രണ്ടാമത്തെ ഇൻക്രീഡിയന്റ് ഒരു അൽപ്പം ബേക്കിംഗ് സോഡ ആണ്. സാധാ സോടാപ്പൊടി.ഇനി വേണ്ടത് ഒരൽപ്പം കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ആണ്.ഇനി അവസാനമായി വേണ്ടത് ഒരൽപ്പം കൊക്കക്കോള ആണ്.ഇനിയിതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരൽപ്പം സാധാ ഉപ്പ് എടുത്തശേഷം ഒരു ബൗളിലേക്ക് ഇട്ട് നൽകുക. ഇനി ഇതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡാ ചേർത്ത് നൽകുക. ഇനി അടുത്തതായി ഇതിലേക്ക് ഒരൽപ്പം ടൂത്ത് പേസ്റ്റ് ഇട്ട് നൽകുക.ഇവിടെ നമ്മൾ കോൾഗേറ്റ് ടൂത്ത്പേസ്റ്റാണ് ഉപയോഗിക്കുന്നത്.അവസാനം ആയി മെയിൻ ഇൻക്രീഡിയന്റായ കൊക്കക്കോള ഇതിലേക്ക് ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments