മദ്യപാനികൾക്ക് സന്തോഷവാർത്ത!!!കരൾ ശുദ്ധീകരിക്കാം|| VIDEO കാണാം

മദ്യപാനം ആരോഗ്യത്തിനു ഹാനികരം ആണ്. അതുകൊണ്ട് തന്നെ മദ്യപാനത്തെ ഒരിക്കലും നാം പ്രോത്സാഹിപ്പിക്കരുത്. എന്നാൽ മദ്യപിക്കുന്ന ആളുകൾക്ക് സന്തോഷം നൽകുന്ന ഒരു കാര്യം ഇതാ.മദ്യപിക്കുന്ന ആളുകളിൽ പ്രധാനമായും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ലിവർ സിറോസിസ്. 

അതുപോലെ ലിവർ സംബന്ധിച്ച മറ്റു ആരോഗ്യ പ്രശ്നങ്ങൾ എന്നിവ. ലിവർ സിറോസിസ് വരിക പ്രധാനമായും മദ്യപാനം മൂലമാണ്.എന്നാൽ ഈ ലിവർ സിറോസിസും,അതുപോലെ ഉണ്ടാകുന്ന പല കരൾരോഗങ്ങൾക്കും ഉള്ള ഒരു ശാശ്വതമായ പരിഹാരം ആയുള്ള ഒരു സിംപിളായ മെഡിസിൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു പപ്പായ അഥവാ കപ്പളങ്ങ ആണ്. ഇതിന്റെ അകത്തുള്ള കുരു ആണ് ആവശ്യമായി ഉള്ളത്. ശരിക്കും പഴുത്ത കപ്പളങ്ങ തന്നെയാണ് വേണ്ടി വരിക. ഇനി രണ്ടാമതായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു ജാതിക്ക ആണ്. ഇനി ജാതിക്ക ഇല്ലാ എങ്കിൽ അതിന്റെ ഇല ആണെങ്കിലും മതിയാകും. ജാതിക്കയുടെ ഉള്ളിലെ ജാതിപത്രി എന്ന ആ ഒരു സാധനം ആണ് വേണ്ടത്. ഇനി വേണ്ടത് ഒരു രണ്ട് ഗ്ലാസ് വെള്ളം ആണ്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments