ഇനി കൊതുകിനെ കൊല്ലാം||വെറും 1 മിനിറ്റിൽ||ഇതൊന്നു പരീക്ഷിച്ചു നോക്കൂ||കാണാം മാജിക്ക്||



ഇന്ന് നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതലായി പ്രശ്നം ഉണ്ടാക്കുന്ന ജീവിയാണ് കൊതുകുകൾ എന്നത്. ഈ കൊതുകുകൾ പല തരത്തിലുള്ള അസുഖങ്ങൾ ആണ് സമൂഹത്തിൽ ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നത്. 

ഇവയെ ഇല്ലാതാക്കാൻ കൊതുകുതിരി, അതുപോലെ ലിക്വിഡ് എന്നിവ ഒക്കെയാണ് ഉപയോഗിക്കുന്നത്.എന്നാൽ ഇവ ഒക്കെ ശാരീരികമായി ഹാനികരം ആണ്.എന്നാൽ വളരെ ഈസിയായി തന്നെ ചിലകാര്യങ്ങൾ ഒക്കെ ചെയ്തു കഴിഞ്ഞാൽ കൊതുകിനെ തുരത്താൻ സാധിക്കും.അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആവശ്യമായ മെയിൻ ഇൻക്രീഡിയന്റ് ഒരു സാധാ വെളുത്തുള്ളി ആണ്. ഇനി വേണ്ടത് ഒരൽപ്പം സാധാ ഗ്രാമ്പൂ ആണ്. ഇനി വേണ്ട ഒരു ഇൻക്രീഡിയന്റ് എന്നത് സാധാ കറുവപ്പട്ട ആണ്. അവസാനമായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ആര്യവേപ്പിന്റെ ഇലയാണ്. ഇനിയിത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ രണ്ടോ,മൂന്നോ വെളുത്തുള്ളി ഒന്ന് എടുത്തശേഷം അതിന്റെ തൊലിയോട്കൂടിയായി ഒരു ചെറിയഉരലിൽ ഇട്ടശേഷം ചെറുതായി ചതച്ച് എടുക്കുക.ഇതിന്റെ അടിയിലുള്ള വേരിന്റെ ആ ഭാഗവും ഇതോടൊപ്പം തന്നെ ആവശ്യമാണ്.ഇനി ഇതിലേക്കായി ഒരൽപ്പം ഗ്രാമ്പൂ ഇട്ടശേഷം ഒന്നു ചെറുതായി ചതച്ച് എടുക്കുക. അഞ്ചോ ആറോ ഇട്ട് നൽകുക.ഒന്ന് രണ്ട് എണ്ണം കൂടിപ്പോയാലും കുഴപ്പമില്ല. ഇനി ഇതിലേക്ക് ആയി കറുവപ്പട്ട ഒരു അൽപ്പം ഇട്ട് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments