താടിയും, മീശയും വളരാൻ 14ദിവസം മതി||സൂപ്പർ ടിപ്സ്||ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്തു നോക്കുക||മികച്ച ഫലം ഉറപ്പ്||


ഇന്ന് ചെറുപ്പക്കാരുടെ ഇടയിൽ ഏറ്റവും കൂടുതൽ പ്രയാസം ഉണ്ടാക്കുന്ന ഒരുകാര്യം ആണ് താടിയും മീശയും കുറവ് എന്നത്. സ്വാഭാവികമായും ഒരു 14, പതിനഞ്ച് വയസ്സിൽ ഒക്കെയ് മീശയും, താടിയും വളർന്നു തുടങ്ങും.ഈകട്ടിയായ താടിയും,മീശയും ഉണ്ടാകുന്നത് അങ്ങനെയാണ്.

എന്നാൽ ചിലരിൽ ഹോർമോൺ വൃതിയാനം മൂലം നല്ല രീതിയിലുള്ള താടിയോ,മീശയോഉണ്ടാകാറില്ല.ചില ആയുർവേദ രീതിയിൽ ഉള്ള മെഡിസിൻസ് ഉണ്ടാക്കിയെടുത്ത് മുഖത്ത് പുരട്ടിയാൽ വളരെയധികമായ വ്യത്യാസം ഉണ്ടാക്കി എടുക്കാൻ സാധിക്കും.അങ്ങനെ ഉള്ള ഒരു മെഡിസിൻ തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.

ഇതിനായി വേണ്ട ആദ്യത്തെ ഇൻക്രീഡിയന്റ് ഒരു കറ്റാർവാഴയുടെ ലീഫാണ്.ഈ ഒരു ലീഫിലെ ജെല്ലി മാത്രം ആണ് വേണ്ടത്. വളരെ ഫ്രഷ് ആയ ജെല്ല് ആണ് വേണ്ടത്.എന്നാൽ അതല്ല കറ്റാർവാഴയുടെ ജെല്ല് മാർക്കറ്റിൽ ലഭ്യമാണ്. ഈ ജെല്ല് വളരെ നല്ല ഗുണമുള്ളതാണ്. താടിയും മീശയും വളരാൻ നല്ല സഹായം ആണ്. ഇനി വേണ്ട രണ്ടാമത്തെ ഒരു ഇൻക്രീഡിയന്റ് എന്നത് സെസമീ സീഡ് ആണ്. ഇത് ബ്ലാക്ക് എള്ള് സീഡ് ആണ്. സാധാരണ രണ്ട് തരം സീഡ് ഉണ്ട്. അതിൽ ഏറ്റവും ഗുണമുള്ള ഒരു സീഡ് ആണിത്. ഇത് മീശയും, മുടിയും വളരാൻ ഏറെ സഹായം ആണ്. ഇനി വേണ്ട അടുത്ത ഒരു ഇൻക്രീഡിയന്റ് സാധാ കറിവേപ്പില ആണ്. ഇത് താടിവളരാനും,താടിയിൽ നല്ല കറുത്ത നിറം നില നിറുത്താനും സഹായം ആണ്. ഇനി വേണ്ട ഒരു ഇൻക്രീഡിയന്റ് സാധാ വെളിച്ചെണ്ണ ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു കറ്റാർവാഴ എടുത്തക്കുക.ഇനി അതിന്റെ ജെൽ വേർതിരിച്ച് എടുക്കുക.അടുത്ത ആയി ഈ ജെൽ ഒരു ബൗളിലേക്കായി ഇടുക.ഈ ഒരു ബൗളിലേക്ക് അടുത്ത ഇൻക്രീഡിയന്റ് ആയ സെസമീ സീഡ് ഒരൽപ്പം ഇട്ട് നൽകുക.അടുത്തത് ഒരൽപ്പം കറിവേപ്പില ഇതിലേക്ക് ഇട്ട നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments