വെറും 24 മണിക്കൂർ മതി||ഒരടിപൊളി ബിയർ ഉണ്ടാക്കി എടുക്കാം||അത് എങ്ങനെ എന്നു കാണുക||


സാധാരണ ഒരുകിലോ മുന്തിരി നിങ്ങളുടെ പക്കല് ഉണ്ടോ?? എങ്കിൽ ഒരടിപൊളി ബിയർ ഉണ്ടാക്കി എടുക്കാൻസാധിക്കും.ശരിക്കും ഇതൊരു ബിയർ അല്ല.ബിയർ പോലെ ഉള്ള ഒരു സാധനമാണ്. ഇത് യൂറോപ്യൻ രാജ്യങ്ങളിലായി മാത്രം കണ്ടുവരുന്ന സൈദർ എന്ന ഒരു സാധനമാണ്. 24 മണിക്കൂർ കൊണ്ട് വലിയ കുഴപ്പം ഒന്നും ഇല്ലാത്ത സൈദർ എന്ന ഒരു ഡ്രിങ്കാണിത്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.


ഈ സൈദർ എന്നത് പലതരം പഴങ്ങൾ വെച്ചുള്ള ഒന്നാണ്. ഇത് പെട്ടെന്ന് കണ്ടു കഴിഞ്ഞാൽ ഒരു ബിയർ പോലെ തന്നെ ഇരിക്കും.നമ്മൾ ഇവിടെ തയ്യാറാക്കുന്നത് മുന്തിരി ഉപയോഗിച്ചാണ്.ഇതിന് ആദ്യം തന്നെ ഒരു ജ്യൂസർ എടുക്കുക. ഇനി ഒരു അൽപ്പം മുന്തിരി എടുക്കുക.ഇത് നന്നായി കഴുകി വേണം എടുക്കാൻ. അടുത്ത ഇൻക്രീഡിയന്റ് ഒരു മൂന്ന് ഗ്ലാസ് സാധാ വെള്ളം ആണ്. ഇനി വേണ്ടത് ഒരു ഗ്ലാസിന്റെ കുപ്പി എടുക്കുക. പ്ലാസ്റ്റിക് കുപ്പി ഒന്നും എടുക്കാൻ പാടില്ല. കുപ്പിയുടെ നിറച്ച് ഒരു കാരണവശാലും ജ്യൂസ് എടുക്കാൻ പാടില്ല.കുറച്ച് ഭാഗം ഫ്രീയാക്കി ഇടണം.ആ ഗ്യാപ്പ് വളരെ പ്രധാന ഒരു കാര്യമാണ്. ഇനി വേണ്ടത് ഒരൽപ്പം സാധാ പഞ്ചസാര ആണ്. അടുത്ത ഇൻക്രീഡിയന്റ് ഒരു അൽപ്പം ഡ്രൈഡ് ഈസ്റ്റ് ആണ്. ഇത് വീടുകളിൽ ഒക്കെ നാം ഉപയോഗിക്കുന്നതാണ്. ഇനി വേണ്ടത് ഒരു സാധാ ബലൂണാണ്.ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ജ്യൂസർ എടുത്തശേഷം അതില് കഴുകി വൃത്തിയാക്കിയ മുന്തിരി ഇട്ട് നൽകുക. ഇനി ഇതിലേക്ക് ഒരു മൂന്ന് ഗ്ലാസ് വെള്ളം ഒഴിച്ച് നൽകുക. ഇനി ഇങ്ങനെ ജ്യൂസ് ആക്കിയ ശേഷം ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇനി ഇത് ഒരു ഗ്ലാസ് കുപ്പിയിലേക്ക് ഒഴിയ്ക്കുക. അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ ഒരൽപ്പംപഞ്ചസാര ഇതിലേക്ക്ചേർത്ത് നൽകുക ഏകദേശം ഒരു 250, 300ഗ്രാം പഞ്ചസാര ഈ ഒരു അരലിറ്റർ തയ്യാറാക്കാൻ വേണം.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments