വിട്ടുമാറാത്ത ചുമ,പനി 5മിനിറ്റിനുള്ളിൽ ഇല്ലാതാകും||ജീവിതത്തിൽ ഇനി ഒരിക്കലും ചുമ ഉണ്ടാകില്ല||ഇതാ ഒരു അത്യുഗ്രൻ ഫലം ഉള്ള വീഡിയോ||


ഇന്ന് പലരിലും പ്രായഭേദമെന്യേയായ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചെറിയ ചില കാര്യങ്ങൾ ഉണ്ട്.പനി ജലദോഷവും ,തുമ്മൽ ,മൂക്കടപ്പ് ,നെഞ്ചുവേദന, ശ്വാസതടസ്സം എന്നിങ്ങനയുള്ള അസുഖങ്ങള് നാം പാരമ്പര്യ രീതിയിൽ ചികിത്സിച്ചുമാറ്റാൻ പറ്റിയാൽ യാതൊരു കുഴപ്പവുമില്ല.

എന്നാൽ ഇതൊക്കെ നാം ശ്രദ്ധിക്കാതെ ഇരുന്നാൽ വലിയ ബുദ്ധിമുട്ടിലേക്ക് അതു നയിക്കാം.ഇവ ഒക്കെ മാറ്റിയെടുക്കാനായി നാം ആദ്യം ആശ്രയിക്കുക ഇംഗ്ലീഷ് മരുന്നുകൾ ആണ്. പാരസെറ്റമോൾ പോലുള്ളവയുടെ ഒക്കെ തുടർച്ചയായ ഉപയോഗം ശരീരത്തിന് ഒരുപാട് ദോഷം ചെയ്യുന്നതാണ്.പ്രത്യേകിച്ച് തലച്ചോറിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. എന്നാൽ ഇതൊന്നും ഇല്ലാതെതന്നെ വളരെ നല്ല ഈസിയായി ഈ അസുഖങ്ങൾ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരുഗ്രൻ മെഡിസിൻ പരിചയപ്പെടാം.

ഇതിനായി ആവശ്യമായ മെയിൻ ഇൻക്രീഡിയന്റ് ഇഞ്ചിയാണ്‌.പല വിധത്തിലുള്ള നാച്ചുറൽ ആയ ഗുണങ്ങൾ ഉള്ള ഒന്നാണ് ഇഞ്ചി എന്നത്.രണ്ടാമത് വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം ഗ്രാമ്പൂവാണ്.ഇത് നാം പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഏത് ഗ്രാമ്പൂ ആയാലും ഉപയോഗിക്കാം. ഇനി ഒരു അൽപ്പം വെള്ളം,അതുപോലെ വേണ്ടത് ഒരൽപ്പം തേൻ ആണ്.ഇനി ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ഇഞ്ചി എടുത്തശേഷം ഈ ഇഞ്ചി തൊലികളഞ്ഞ് എടുക്കുക. ഇനി ഇതൊന്നു ചെറിയ കഷണങ്ങൾ ആക്കി കട്ട് ചെയ്യുക. ഇനി ഒരു പാൻ എടുത്തശേഷം ഈ ഇഞ്ചി ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക. ആ പച്ചപ്പ് ചുവ ഒന്നു മാറാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഇതോട് ഒപ്പം തന്നെ ഗ്രാമ്പൂ കൂടി ഇതിലേക്ക്‌ ഇടുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments