കൈ കാൽ മുട്ടുകളുടെ വേദന ഞൊടിയിടയിൽ ഇല്ലാതെ ആക്കാം||ഇതാ ഒരു ഉഗ്രൻ മരുന്ന്||വീഡിയോ കാണുക||


ഇന്ന് നമ്മുടെ ഇടയിൽ സാധാരണ ആയി കണ്ടു വരുന്ന ഒരു പ്രശ്നമാണ് കൈമുട്ട് വേദന കാലില് മുട്ട് വേദന എന്നിവ ഒക്കെ.അതുപോലെ തന്നെ എവിടെയെങ്കിലും ശക്തമായി ഇടിക്കുകയാണ് എങ്കിൽ അവിടെ നീര് ഉണ്ടാകും.

എന്നാലിങ്ങനെ ഉണ്ടാകുന്ന നീര് എല്ലാം മാറ്റിയെടുക്കാനുള്ളതായ ഒരു സിംപിൾ റെമഡി പരിചയപ്പെടാം.ഈയൊരു റെമഡിയെന്നത് ഏവർക്കും ഈസിയായി തന്നെ തയ്യാറാക്കാവുന്ന ഒന്നാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ലൈം ഓർ ലെമൺ ആണ്. ഈ ലെമണിന്റെ ഈ തൊലി ആണ്‌ ആവശ്യമായി ഉള്ളത്.ഇനി നാരങ്ങ ആണ് ഉപയോഗിക്കുന്നത് എങ്കിൽ രണ്ട് അഥവാ മൂന്ന് നാരങ്ങ എടുക്കാം. ഇനി വേണ്ടത് ഒരൽപ്പം ഒലീവ് ഓയിൽ ആണ്.ഈ ഒരു ആവശ്യത്തിനായി ഒലീവ് ഓയിൽ ആണ് ഏറ്റവും നല്ലത്. ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് സാധാ കുരുമുളകാണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ലൈം ഓർ ലെമൺ എടുത്തു അതിന്റെ തൊലി കട്ട് ചെയ്തു എടുക്കുക. ഇനി ഈ തൊലി ചെറിയ കഷണങ്ങൾ ആക്കി ഒന്ന് എടുക്കുക. ഇനി അടുത്തതായി ചെറിയ കുപ്പി എടുത്ത് അതിലേക്ക് ഒലീവ് ഓയിൽ ഒഴിക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]








Comments