മുട്ടയുണ്ടോ കൈയിൽ മുഖം പളപളാന്ന് തിളങ്ങും|| വീഡിയോ കാണുക||


നാം സാധാരണയായി മുട്ട ഉപയോഗിക്കുന്നത് പല തരത്തിലുള്ള ആഹാരസാധനങ്ങൾ ഉണ്ടാക്കാൻ ആണ്.മുട്ടയിൽ നല്ല വൈറ്റമിൻസ്, മിനറൽസും ഒക്കെ അടങ്ങിയിട്ടുണ്ട്. 


അതിനാൽ തന്നെ ഇത് ഏവർക്കും ഇഷ്ടമാണ്.എന്നാൽ ഈ മുട്ട മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനും ഏറെ സഹായകരം ആണ്. മുഖത്തിന് നല്ല പ്രകാശം കൂട്ടാനും, നല്ല സൗന്ദര്യം ഉണ്ടാകാനും,പാടുകൾ ഒക്കെ ഇല്ലാതെ ആക്കാനും ഈ മുട്ട ഉപയോഗിക്കാം.ഇത് സിംപിൾ മാർഗ്ഗം ആണ്.ഇനി ഇതെങ്ങനെ എന്ന് നമുക്ക് നോക്കാം.

ഇതിനായി ആദ്യം വേണ്ട പ്രധാന ഇൻക്രീഡിയന്റ് എന്നത് മുട്ട ആണ്. മുട്ടയിൽ നിരവധി വൈറ്റമിൻ മിനറൽസ് ഒക്കെ അടങ്ങിയിട്ടുണ്ട്. അതുപോലെ പ്രോട്ടീൻ റിച്ചായി അടങ്ങിയിട്ടുണ്ട്. മുഖസൗന്ദര്യം വർദ്ധിക്കാൻ പ്രോട്ടീൻ ഏറ്റവും അത്യാവശ്യമാണ്. മുട്ടയുടെ വെള്ളയിൽ ഇത് ധാരാളമായി തന്നെ ഉണ്ട്.ഇനിവേണ്ട അടുത്ത ഇൻക്രീഡിയന്റ്എന്നത് മുൾട്ടാനി മുട്ടി പൗഡർ ആണ്.ഇതെല്ലാ ലേഡീസ് ഷോപ്പിലും ലഭ്യമാണ്. ഇനി ഇതില്ലാ എങ്കിൽ കടല മാവ് ഉപയോഗിച്ചാലും മതിയാകും.അത് ഏറ്റവും നല്ലതാണ്. ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത്  ലൈം ഓർ ലെമൺ ആണ്.ഇനിവേണ്ട അവസാന ഇൻക്രീഡിയന്റ് ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്. ഇത് മുഖത്തെ ഡാർക്കനസ് എല്ലാം മാറ്റി,പുതിയ സ്കിൻ ജനറേറ്റ് ചെയ്യാൻ വളരെ ഏറെ സഹായകരം ആണ്.ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു മുട്ട എടുത്തശേഷം അതിലെ വെള്ള മാത്രമായി ബൗളിലേക്ക് എടുക്കുക.ഇനി ഇതിലേക്ക് ഒരു രണ്ട് സ്പൂൺ മുൾട്ടാനി മുട്ടി പൗഡർ ചേർത്ത് നൽകുക.അതിനുശേഷമായി ഇതിലേക്ക് ഒരൽപ്പം ലൈം ഓർ ലെമൺ ആഡ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments