ഇനി പേനിനെ പേടിക്കേണ്ട||വിക്സ് ഉണ്ടോ കൈയ്യിൽ||ഈ വീഡിയോ കാണുക||


ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് തലമുടിയിൽ വരുന്ന പേൻശല്യം,ഒപ്പം ഈരിന്റെ ശല്യം എന്നിവ.നാം പലതരത്തിൽ പേനിനെ ഒക്കെ കളയാൻ ശ്രമിക്കാറുണ്ട്.

കുടുംബത്തിലെ ആരുടെ എങ്കിലും തലയിൽ പേൻ കയറികഴിഞ്ഞാൽ ഈ പേൻ ഓട്ടോമാറ്റിക്കായി എല്ലാവരുടെയും തലയി വരാറുണ്ട്. എന്നാൽ വളരെ ഈസിയായി തന്നെ തലമുടിയിൽ നിന്നും പേനിനെയും,അതിന്റെഈര് എന്നിവ ഒക്കെ ഇല്ലാതാക്കാൻ ഒരു സിംപിളായ മാർഗം പരിചയപ്പെടാം.

ഇതിനായി നാം ഉപയോഗിക്കുന്ന ആദ്യത്തെ ഒരു ഇൻക്രീഡിയന്റ് വിക്സ് വാപ്പോറബ്ബ് ആണ്.ഇത് മെയിൻ ഇൻക്രീഡിയന്റ് ആണ്.ഇനി അടുത്തത് വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം ഒലീവ് ഓയിൽ ആണ്. ഇതിന്റെ സ്ഥാനത്ത് കോക്കനട്ട് ഓയിൽ വേണമെങ്കിലും ഉപയോഗിക്കാം. എന്നാൽ ഒലീവ് ഓയിൽ ആണ് അൽപ്പം കൂടി നല്ലത്. ഇനി വേണ്ട മൂന്നാമത്തെ ഇൻക്രീഡിയന്റ് ലൈം ഓർ ലെമൺ ആണ്.ഇനി ഇതെങ്ങനെ തയ്യാറാക്കാമെന്ന് ഒന്ന് പരിചയപ്പെടാം.

ആദ്യം തന്നെ ഒരു സ്പൂൺ വിക്സ് വാപ്പോറബ്ബ് എടുത്ത് ഒരു ബൗളിലേക്ക് ഇടുക.ഇനി ഇതിലേക്ക് ഒരൽപ്പം ഒലീവ് ഓയിൽ കൂടി ചേർത്ത് നൽകുക. ഇനി ഇത് രണ്ടും നന്നായി ഇളക്കി മിക്സ് ചെയ്തു എടുക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments