എന്താണ് ആബുലൻസ്||ആബുലൻസിന്റെ ഉൾവശത്ത് ഉള്ളത് എന്താണ്??||വീഡിയോ കാണാം||


ഒരു ആബുലൻസ് എന്നാൽ സാധാരണ നമുക്ക് എല്ലാവർക്കും തന്നെ അറിയാം,മിക്കവാറും എല്ലാ ആളുകളും തന്നെ ഉപയോഗിച്ചിട്ടും ഉള്ളതാണ്. പല കമ്പനികളുടെ ആബുലൻസ് ഉണ്ട്.എന്നാൽ ഒരു ആബുലൻസിൽ നാം ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ ഉണ്ട്. ഒരു ആബുലൻസിനകത്ത് ഉള്ള സജീകരണങ്ങൾ എന്തൊക്കെ ആണെന്ന് പലർക്കും അറിവില്ല.


ക്രിട്ടിക്കൽ ആയ ഒരു സാഹചര്യത്തിൽ രോഗിയെ കൊണ്ട് വരുമ്പോൾ ആ സമയത്ത് ഇതിനകത്ത് ഉള്ള കാര്യങ്ങൾ നാം ശ്രദ്ധിക്കാറില്ല. രോഗിയുടെ ജീവൻ മാത്രം ആണ് നാം എല്ലാവരും ശ്രദ്ധിക്കുക. എന്നാൽ നാം സാധാരണ ആയി രോഗികൾക്ക് വേണ്ടി ഉപയോഗിക്കുന്ന എല്ലാവിധസജ്ജീകരണം ഒക്കെ ഉള്ള ഒരു ആബുലൻസിനെ പറ്റിയിട്ടുള്ള വിവരങ്ങൾ ഒന്ന് പരിചയപ്പെടാം.

ആൽഫാ ആബുലൻസ് എന്ന കമ്പനിയുടെ ഒരു ആബുലൻസിന്റെ വിവരങ്ങൾ ആണ് നാമിപ്പോൾ  നോക്കുന്നത്. ആൽഫാ വൺ എന്നാണ് ഇതിന്റെ പേര്.ഇതിനുള്ളിലുള്ള സൗകര്യങ്ങളിൽ ആദ്യം പറയേണ്ടത് ഇത് എല്ലാവിധ സൗകര്യങ്ങളും ഉള്ള ഒരു ഐസിയു ആബുലൻസ് ആണ്.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments